Homeആട പൊന്നാടMalayalam Lyricsആട പൊന്നാട Lyrics1979Singer(s)P MadhuriMusic DirectorG DevarajanLyricistKaniyapuram RamachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആട പൊന്നാട തങ്കക്കസവുള്ള മേലാട ആട തേനാട തുടിച്ചു കുളിയ്ക്കുമ്പോൾ തിരയാട ആട പൊന്നാട മുങ്ങിപ്പൊങ്ങുമ്പോൾ വെയിലാട പകലോൻ തുന്നിയൊരൊളിയാട മുങ്ങാംകുഴിയിട്ടു പിന്നെയും നീന്തുമ്പോൾ ഓളങ്ങള്‍ ഞൊറിയിട്ട കുളിരാട മുത്താട മണിയാട (ആട പൊന്നാട.....) മുങ്ങിത്താഴുമ്പോൾ എന്നരയാട മാറത്തു ചാർത്തിയ മരവുരിയാട എങ്ങോ കളഞ്ഞു ഞാൻ നാണിച്ചുപോയപ്പോൾ എന്നെ പൊതിഞ്ഞതു നീരാട മുത്താട മണിയാട (ആട പൊന്നാട...)മലയാളം വരികൾ:ആട പൊന്നാട തങ്കക്കസവുള്ള മേലാട ആട തേനാട തുടിച്ചു കുളിയ്ക്കുമ്പോൾ തിരയാട ആട പൊന്നാട മുങ്ങിപ്പൊങ്ങുമ്പോൾ വെയിലാട പകലോൻ തുന്നിയൊരൊളിയാട മുങ്ങാംകുഴിയിട്ടു പിന്നെയും നീന്തുമ്പോൾ ഓളങ്ങള്‍ ഞൊറിയിട്ട കുളിരാട മുത്താട മണിയാട (ആട പൊന്നാട.....) മുങ്ങിത്താഴുമ്പോൾ എന്നരയാട മാറത്തു ചാർത്തിയ മരവുരിയാട എങ്ങോ കളഞ്ഞു ഞാൻ നാണിച്ചുപോയപ്പോൾ എന്നെ പൊതിഞ്ഞതു നീരാട മുത്താട മണിയാട (ആട പൊന്നാട...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2002Ee Elavaththoor KayalinteMeesa Madhavan Malayalam Movie • P MadhuriMeesa Madhavan Malayalam MovieP MadhuriRead Lyrics →2002
ആട പൊന്നാട തങ്കക്കസവുള്ള മേലാട ആട തേനാട തുടിച്ചു കുളിയ്ക്കുമ്പോൾ തിരയാട ആട പൊന്നാട മുങ്ങിപ്പൊങ്ങുമ്പോൾ വെയിലാട പകലോൻ തുന്നിയൊരൊളിയാട മുങ്ങാംകുഴിയിട്ടു പിന്നെയും നീന്തുമ്പോൾ ഓളങ്ങള്‍ ഞൊറിയിട്ട കുളിരാട മുത്താട മണിയാട (ആട പൊന്നാട.....) മുങ്ങിത്താഴുമ്പോൾ എന്നരയാട മാറത്തു ചാർത്തിയ മരവുരിയാട എങ്ങോ കളഞ്ഞു ഞാൻ നാണിച്ചുപോയപ്പോൾ എന്നെ പൊതിഞ്ഞതു നീരാട മുത്താട മണിയാട (ആട പൊന്നാട...)