HomeAmruthageethangalOru Vallam PoovumaayMalayalam LyricsOru Vallam Poovumaay Lyrics1986Movie / AlbumAmruthageethangalSinger(s)Kj YesudasMusic DirectorAlleppey RanganathLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... വയലിനുമക്കരെ പൂക്കാത്ത വാകതന്‍ നിഴലിലകള് വന്നു നിന്നു വയലിനുമക്കരെ പൂക്കാത്ത വാകതന്‍ നിഴലിലകള് വന്നു നിന്നു കരളിലൊളിപ്പിച്ച കണിമലര്ച്ചെണ്ടിന്റെ ഇതളുകള്‍ ഈറനായി കരളിലൊളിപ്പിച്ച കണിമലര്ച്ചെണ്ടിന്റെ ഇതളുകള്‍ ഈറനായി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഇളവെയില് ചിറ്റാട ചാര്‍ത്തിയ ചിങ്ങവും ഇതുവഴി മഞ്ചലില്‍ പോയി ഇളവെയില് ചിറ്റാട ചാര്‍ത്തിയ ചിങ്ങവും ഇതുവഴി മഞ്ചലില്‍ പോയി മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു മുകിലും പറന്നുപോയി മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു മുകിലും പറന്നുപോയി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി വെറുതെ പിണങ്ങിപ്പോയിമലയാളം വരികൾ:ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... വയലിനുമക്കരെ പൂക്കാത്ത വാകതന്‍ നിഴലിലകള് വന്നു നിന്നു വയലിനുമക്കരെ പൂക്കാത്ത വാകതന്‍ നിഴലിലകള് വന്നു നിന്നു കരളിലൊളിപ്പിച്ച കണിമലര്ച്ചെണ്ടിന്റെ ഇതളുകള്‍ ഈറനായി കരളിലൊളിപ്പിച്ച കണിമലര്ച്ചെണ്ടിന്റെ ഇതളുകള്‍ ഈറനായി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഇളവെയില് ചിറ്റാട ചാര്‍ത്തിയ ചിങ്ങവും ഇതുവഴി മഞ്ചലില്‍ പോയി ഇളവെയില് ചിറ്റാട ചാര്‍ത്തിയ ചിങ്ങവും ഇതുവഴി മഞ്ചലില്‍ പോയി മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു മുകിലും പറന്നുപോയി മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു മുകിലും പറന്നുപോയി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി വെറുതെ പിണങ്ങിപ്പോയിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AmruthageethangalView Movie Album →1986NarajeevithamaamAmruthageethangal • Kj Yesudas,Sujatha,ChorusAmruthageethangalKj Yesudas,Sujatha,ChorusRead Lyrics →1986
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... വയലിനുമക്കരെ പൂക്കാത്ത വാകതന്‍ നിഴലിലകള് വന്നു നിന്നു വയലിനുമക്കരെ പൂക്കാത്ത വാകതന്‍ നിഴലിലകള് വന്നു നിന്നു കരളിലൊളിപ്പിച്ച കണിമലര്ച്ചെണ്ടിന്റെ ഇതളുകള്‍ ഈറനായി കരളിലൊളിപ്പിച്ച കണിമലര്ച്ചെണ്ടിന്റെ ഇതളുകള്‍ ഈറനായി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഇളവെയില് ചിറ്റാട ചാര്‍ത്തിയ ചിങ്ങവും ഇതുവഴി മഞ്ചലില്‍ പോയി ഇളവെയില് ചിറ്റാട ചാര്‍ത്തിയ ചിങ്ങവും ഇതുവഴി മഞ്ചലില്‍ പോയി മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു മുകിലും പറന്നുപോയി മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു മുകിലും പറന്നുപോയി ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു വല്ലം പൂവുമായ് വന്ന വസന്തമേ പറയൂ നീയെന്തേ വൈകി... ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി വെറുതെ പിണങ്ങിപ്പോയി വെറുതെ പിണങ്ങിപ്പോയി