HomeAmruthageethangalNarajeevithamaamMalayalam LyricsNarajeevithamaam Lyrics1986Movie / AlbumAmruthageethangalSinger(s)Kj Yesudas, Sujatha, ChorusMusic DirectorAlleppey RanganathLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനരജീവിതമാം വേദന വാറ്റി അമൃതം പകരും കവിതേ കവിതേ (നരജീവിതമാം) ക്ഷണേ ക്ഷണേ നവ നവമായ് മാറും രമണീയതയാം കവിതേ (ക്ഷണേ) ഒരു പൂവിതളും ഒരു തീനാളവും ഒരുപോല്‍ കാണും കവിതേ(ഒരു പൂവിതളും) ഹൃദയസമുദ്രവുമശാന്തസാഗര ഹൃദയവുമൊരുപോലറിയുന്നു നീയറിയുന്നു....നീയറിയുന്നു..... ഒരു ഗദ്ഗദവും ഒരു ഗര്‍ജ്ജനവും ഒരുപോല്‍ കേള്‍ക്കും കവിതേ(ഒരു ഗദ്ഗദവും) തുഷാരകണമൊന്നടരുവതും മുകില്‍ തുടികൊട്ടുന്നതുമറിയുന്നു(തുഷാര) നീയറിയുന്നു..... നീയറിയുന്നു..... (നരജീവിതമാം)മലയാളം വരികൾ:നരജീവിതമാം വേദന വാറ്റി അമൃതം പകരും കവിതേ കവിതേ (നരജീവിതമാം) ക്ഷണേ ക്ഷണേ നവ നവമായ് മാറും രമണീയതയാം കവിതേ (ക്ഷണേ) ഒരു പൂവിതളും ഒരു തീനാളവും ഒരുപോല്‍ കാണും കവിതേ(ഒരു പൂവിതളും) ഹൃദയസമുദ്രവുമശാന്തസാഗര ഹൃദയവുമൊരുപോലറിയുന്നു നീയറിയുന്നു....നീയറിയുന്നു..... ഒരു ഗദ്ഗദവും ഒരു ഗര്‍ജ്ജനവും ഒരുപോല്‍ കേള്‍ക്കും കവിതേ(ഒരു ഗദ്ഗദവും) തുഷാരകണമൊന്നടരുവതും മുകില്‍ തുടികൊട്ടുന്നതുമറിയുന്നു(തുഷാര) നീയറിയുന്നു..... നീയറിയുന്നു..... (നരജീവിതമാം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AmruthageethangalView Movie Album →1986Madiyil ManjuvipanchikaAmruthageethangal • Kj YesudasAmruthageethangalKj YesudasRead Lyrics →1986
നരജീവിതമാം വേദന വാറ്റി അമൃതം പകരും കവിതേ കവിതേ (നരജീവിതമാം) ക്ഷണേ ക്ഷണേ നവ നവമായ് മാറും രമണീയതയാം കവിതേ (ക്ഷണേ) ഒരു പൂവിതളും ഒരു തീനാളവും ഒരുപോല്‍ കാണും കവിതേ(ഒരു പൂവിതളും) ഹൃദയസമുദ്രവുമശാന്തസാഗര ഹൃദയവുമൊരുപോലറിയുന്നു നീയറിയുന്നു....നീയറിയുന്നു..... ഒരു ഗദ്ഗദവും ഒരു ഗര്‍ജ്ജനവും ഒരുപോല്‍ കേള്‍ക്കും കവിതേ(ഒരു ഗദ്ഗദവും) തുഷാരകണമൊന്നടരുവതും മുകില്‍ തുടികൊട്ടുന്നതുമറിയുന്നു(തുഷാര) നീയറിയുന്നു..... നീയറിയുന്നു..... (നരജീവിതമാം)