ഒരു പൂ ഒരു പൂ ഒരു പൂവിരന്നു അതു കൈയ്യിൽ വന്നുപിന്നെ പൂവനമൊന്നോടേകവരാൻ കൊതിച്ചു ഒരു കുരങ്ങച്ചൻ ആരെന്നറിയാമോ
പുളി ചക്കാത്തിനു ഒളി ചക്കാത്തിനു വായല്ലോ തൻ ചന്തംചിലർക്കെപ്പോഴുമേ ഇനി എന്നിങ്ങനെ സുഖം ഭിക്ഷാപാത്രത്തിൽഒരു പൂ ഒരു പൂ ..
അനാഥനാനെങ്കിലും അഗതിയാണെങ്കിലും അഭിമാനം തൻ ധനംഅതുമില്ലാതാകിലോഏതു വീടുമേ സത്രമാക്കിടുംഎന്തിനുമേതിനും എന്നും കൈ നീട്ടുംനാം കൊടുത്താൽ മുഖം പൂവായിടും നാം എതിർത്താൽ മുഖം തീയായിടുംപൂച്ചയായ് പിന്നെ മാറും പാൽ കുടിക്കും കണ്ണടക്കും
ഒരു സൂചി കടക്കുവാൻ ഇടം നൽകുമെങ്കിലോഒരു തൂമ്പ കടത്തിടും മഹാ ബോറനാണവൻ (2)നനഞ്ഞ മണ്ണിലേ പടം വരച്ചിടൂനന്മകൾ തന്നുടെ വിളനിലമതു ഭാവംകൊടി പിടിക്കാൻവകുപ്പുണ്ടാക്കണംകളി കുരക്കൻ വരും ഉണ്ടാകണംനാളെ നാളെ എന്നു കരുതിയതിനാൽ തലയ്ക്കും മീതെയായ്
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.