ഈ മധുരസായാഹ്നം ഈ സൗഹൃദ സംഗീതംഇനിയെന്നും ഇനിയെന്നും ഓർമ്മിക്കും നാംപുതിയൊരു സ്നേഹ ബന്ധനം ആഅറിയും മലരും മണ്ണും വിണ്ണുംഓരോ പൂവിലും ഓരോ തളിരിലുംതിരയുമിന്നു നവഭാവന നാം (ഒരേ പാതയിൽ...)
ഈ സരിതാ സന്ദേശം ഈ കര തൻ ആവേശംഅതിൽ നിന്നും ഉണരുന്നു പുതുനാമ്പുകൾഇതിലൊരു തിരയുണരുമ്പോൾ ഹാഇനിയും തെളിയും നമ്മുടെ ഹൃദയംകാലം നീങ്ങുമീ ഗാനം മാഞ്ഞിടാപിരിയുകില്ല പ്രിയസോദരീ നാം(ഒരേ പാതയിൽ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.