HomeOru Malar Manjalumayi VaaMalayalam LyricsOru Malar Manjalumayi Vaa LyricsSinger(s)Vijay Yesudas, Shweta MohanMusic DirectorDr Suresh ManimalaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനവനങ്ങളിൽ ചന്ദ്രകിരണങ്ങൾ പോൽഎൻ കരളിൽ നീ കുളിർ പെയ്തുവാപിന്നെയും ഓമനേ എൻ കളിത്തോഴിയായ്പൊന്നിലഞ്ഞി തൻ മലർ കോർത്തു വാഅന്തിമേഘങ്ങൾ പൂത്ത പോലെയാംമുന്തിരിത്തോപ്പിൽ വരൂ രാപ്പാർക്കുവാൻദേവദാരുവിൻ തണൽ പൂഞ്ചോട്ടിൽദേവഹംസമായ് കളിയാടാൻ വാ(ഒരു മലർ....) കല്പതരു മാരനെ പുഷ്പിതാലതാസഖീചാർത്തിയഴകിൻ നവമാലികകേട്ടു മധുരാർദ്രമാം നിൻ പ്രണയമന്ത്രമായ്കാറ്റിലുതിരും മൃദുമർമ്മരംകാതരേ പോരൂ കണിപ്പൂ ചൂടികാനനം വീണ്ടും നിലാപ്പൂ ചൂടിചക്രവാകങ്ങൾ ഇണയായ് പാടുംചൈത്ര തീരങ്ങൾ അണയാം പോരൂ(ഒരു മലർ...)മലയാളം വരികൾ:ചന്ദനവനങ്ങളിൽ ചന്ദ്രകിരണങ്ങൾ പോൽഎൻ കരളിൽ നീ കുളിർ പെയ്തുവാപിന്നെയും ഓമനേ എൻ കളിത്തോഴിയായ്പൊന്നിലഞ്ഞി തൻ മലർ കോർത്തു വാഅന്തിമേഘങ്ങൾ പൂത്ത പോലെയാംമുന്തിരിത്തോപ്പിൽ വരൂ രാപ്പാർക്കുവാൻദേവദാരുവിൻ തണൽ പൂഞ്ചോട്ടിൽദേവഹംസമായ് കളിയാടാൻ വാ(ഒരു മലർ....) കല്പതരു മാരനെ പുഷ്പിതാലതാസഖീചാർത്തിയഴകിൻ നവമാലികകേട്ടു മധുരാർദ്രമാം നിൻ പ്രണയമന്ത്രമായ്കാറ്റിലുതിരും മൃദുമർമ്മരംകാതരേ പോരൂ കണിപ്പൂ ചൂടികാനനം വീണ്ടും നിലാപ്പൂ ചൂടിചക്രവാകങ്ങൾ ഇണയായ് പാടുംചൈത്ര തീരങ്ങൾ അണയാം പോരൂ(ഒരു മലർ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs6/8MalarePremam • Vijay YesudasPremamVijay YesudasRead Lyrics →6/8
ചന്ദനവനങ്ങളിൽ ചന്ദ്രകിരണങ്ങൾ പോൽഎൻ കരളിൽ നീ കുളിർ പെയ്തുവാപിന്നെയും ഓമനേ എൻ കളിത്തോഴിയായ്പൊന്നിലഞ്ഞി തൻ മലർ കോർത്തു വാഅന്തിമേഘങ്ങൾ പൂത്ത പോലെയാംമുന്തിരിത്തോപ്പിൽ വരൂ രാപ്പാർക്കുവാൻദേവദാരുവിൻ തണൽ പൂഞ്ചോട്ടിൽദേവഹംസമായ് കളിയാടാൻ വാ(ഒരു മലർ....) കല്പതരു മാരനെ പുഷ്പിതാലതാസഖീചാർത്തിയഴകിൻ നവമാലികകേട്ടു മധുരാർദ്രമാം നിൻ പ്രണയമന്ത്രമായ്കാറ്റിലുതിരും മൃദുമർമ്മരംകാതരേ പോരൂ കണിപ്പൂ ചൂടികാനനം വീണ്ടും നിലാപ്പൂ ചൂടിചക്രവാകങ്ങൾ ഇണയായ് പാടുംചൈത്ര തീരങ്ങൾ അണയാം പോരൂ(ഒരു മലർ...)