HomeSpiritMazha Kond MaathramMalayalam LyricsMazha Kond Maathram Lyrics6/8Movie / AlbumSpiritSinger(s)Vijay YesudasMusic DirectorShahabaz AmanLyricistRafeeq AhamedAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് സമയകല്ലോലങ്ങള് കുതറുമീ കരയില്‍ നാം, മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍ ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി ഒരു സാഗരത്തിന് മിടിപ്പുമായി മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinal mathram Eriyunna jeevante Thirikalundathmaavin ullil Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinay mathram Eriyunna jeevante Thirikalundathaavin ullil Oru chumbanathinay daham shamikkathe Eriyunna poovithal thumpumaayi Parayaatha priyatharamayoru vaakkinte Madhuram padarnnoru chundumaayi Veruthe parasparam nokkiyirikkunnu Nira mouna chashakathin irupuramaay Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinal mathram Eriyunna jeevante Thirikalundathaavin ullilമലയാളം വരികൾ:മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് സമയകല്ലോലങ്ങള് കുതറുമീ കരയില്‍ നാം, മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍ ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി ഒരു സാഗരത്തിന് മിടിപ്പുമായി മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്Manglish Lyrics:Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinal mathram Eriyunna jeevante Thirikalundathmaavin ullil Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinay mathram Eriyunna jeevante Thirikalundathaavin ullil Oru chumbanathinay daham shamikkathe Eriyunna poovithal thumpumaayi Parayaatha priyatharamayoru vaakkinte Madhuram padarnnoru chundumaayi Veruthe parasparam nokkiyirikkunnu Nira mouna chashakathin irupuramaay Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinal mathram Eriyunna jeevante Thirikalundathaavin ullilLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SpiritView Movie Album →6/8Ee chillayilSpirit • K. J. YesudasSpiritK. J. YesudasRead Lyrics →6/8
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില് സമയകല്ലോലങ്ങള് കുതറുമീ കരയില്‍ നാം, മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍ ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി ഒരു സാഗരത്തിന് മിടിപ്പുമായി മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്
Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinal mathram Eriyunna jeevante Thirikalundathmaavin ullil Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinay mathram Eriyunna jeevante Thirikalundathaavin ullil Oru chumbanathinay daham shamikkathe Eriyunna poovithal thumpumaayi Parayaatha priyatharamayoru vaakkinte Madhuram padarnnoru chundumaayi Veruthe parasparam nokkiyirikkunnu Nira mouna chashakathin irupuramaay Mazhakondu mathram Mulakkunna vithukal Chilathund mannin manasil Pranayathinal mathram Eriyunna jeevante Thirikalundathaavin ullil