HomeAagathanOro Kanavum VidarunnoMalayalam LyricsOro Kanavum Vidarunno LyricsMovie / AlbumAagathanSinger(s)Vijay Yesudas, Shweta MohanMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാൻ അലിയുന്നോപാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോചന്ദ്രിക പൊഴിയും ചന്ദനനന്ദിയിൽഅടിമുടി നനയും അഴകുകളാകുന്നോഅത്രമേൽ അത്രമേൽ ഇഷ്ടമായ്ഒന്നായ് നമ്മൾ മാറുന്നോ( ഓരോ കനവും,.....) ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോമന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോനീയൊരു തരുവായ് ഞാനതിൽ പടരുംമലർവല്ലരി തൻ മാനസമാകുന്നോഅത്രമേൽ അത്രമേൽ ഇഷ്ടമായ്ഒന്നായ് നമ്മൾ മാറുന്നോ( ഓരോ കനവും,.....)മലയാളം വരികൾ:ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാൻ അലിയുന്നോപാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോചന്ദ്രിക പൊഴിയും ചന്ദനനന്ദിയിൽഅടിമുടി നനയും അഴകുകളാകുന്നോഅത്രമേൽ അത്രമേൽ ഇഷ്ടമായ്ഒന്നായ് നമ്മൾ മാറുന്നോ( ഓരോ കനവും,.....) ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോമന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോനീയൊരു തരുവായ് ഞാനതിൽ പടരുംമലർവല്ലരി തൻ മാനസമാകുന്നോഅത്രമേൽ അത്രമേൽ ഇഷ്ടമായ്ഒന്നായ് നമ്മൾ മാറുന്നോ( ഓരോ കനവും,.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AagathanView Movie Album →2010Oro KanavumAagathanAagathanRead Lyrics →2010
ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാൻ അലിയുന്നോപാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോചന്ദ്രിക പൊഴിയും ചന്ദനനന്ദിയിൽഅടിമുടി നനയും അഴകുകളാകുന്നോഅത്രമേൽ അത്രമേൽ ഇഷ്ടമായ്ഒന്നായ് നമ്മൾ മാറുന്നോ( ഓരോ കനവും,.....) ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോമന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോനീയൊരു തരുവായ് ഞാനതിൽ പടരുംമലർവല്ലരി തൻ മാനസമാകുന്നോഅത്രമേൽ അത്രമേൽ ഇഷ്ടമായ്ഒന്നായ് നമ്മൾ മാറുന്നോ( ഓരോ കനവും,.....)