HomeAagathanManjumazhakkaattilMalayalam LyricsManjumazhakkaattil LyricsMovie / AlbumAagathanSinger(s)Sreya GhoshalMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞേച്ചീ മനസ്സൊന്നും നോവാതെകൂട്ടിനു നടന്നു കുഞ്ഞനിയൻചിറകിന്റെ ചെറു നിഴലേകി അനിയനു തുണയായ് പെൺ കിളികുറുകുഴൽ; കുറുമ്പായ് കളിക്കുറുമ്പൻഅഴകിന്നുമഴകായ് കിളിക്കുരുവീ(മഞ്ഞുമഴ...) മാനത്തെ വാർമുകിൽ കുടയാക്കീഇളവെയിൽ കമ്പിളി ഉടുപ്പു തുന്നിആരെന്നു മുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്കുടുകുടെ ചിരിച്ചു വാർതെന്നൽഏഴുനിറമണിഞ്ഞു മഴവില്ല്(മഞ്ഞുമഴ...)മലയാളം വരികൾ:കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെകൂട്ടിനു നടന്നു കുഞ്ഞനിയൻചിറകിന്റെ ചെറു നിഴലേകി അനിയനു തുണയായ് പെൺ കിളികുറുകുഴൽ; കുറുമ്പായ് കളിക്കുറുമ്പൻഅഴകിന്നുമഴകായ് കിളിക്കുരുവീ(മഞ്ഞുമഴ...) മാനത്തെ വാർമുകിൽ കുടയാക്കീഇളവെയിൽ കമ്പിളി ഉടുപ്പു തുന്നിആരെന്നു മുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്കുടുകുടെ ചിരിച്ചു വാർതെന്നൽഏഴുനിറമണിഞ്ഞു മഴവില്ല്(മഞ്ഞുമഴ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AagathanView Movie Album →2010Oro KanavumAagathanAagathanRead Lyrics →2010
കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെകൂട്ടിനു നടന്നു കുഞ്ഞനിയൻചിറകിന്റെ ചെറു നിഴലേകി അനിയനു തുണയായ് പെൺ കിളികുറുകുഴൽ; കുറുമ്പായ് കളിക്കുറുമ്പൻഅഴകിന്നുമഴകായ് കിളിക്കുരുവീ(മഞ്ഞുമഴ...) മാനത്തെ വാർമുകിൽ കുടയാക്കീഇളവെയിൽ കമ്പിളി ഉടുപ്പു തുന്നിആരെന്നു മുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്കുടുകുടെ ചിരിച്ചു വാർതെന്നൽഏഴുനിറമണിഞ്ഞു മഴവില്ല്(മഞ്ഞുമഴ...)