ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ ഈ നമ്മൾഒന്നിച്ചുറങ്ങീലേ ഒന്നിച്ചുണർന്നീലേ ഒന്നെന്നറിഞ്ഞീലേ ഈ നമ്മൾഎന്നാലുമീന്നമ്മൾ പിരിയേണമെന്നാലോ കൈയൊപ്പുനൽകാതെ വിടചൊല്ലുമെന്നാലോമറന്നൊന്നുപോകാനാകുമോഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ
ആദ്യമായി നാം തമ്മിൽ കണ്ടൊരാനാളെന്നിൽപുലരുന്നു വീണ്ടും നിൻ ചിരിയോടെനിർമലം നിൻ കണ്ണിൽ നിറഞ്ഞങ്ങു കണ്ടു ഞാൻഇളംവെണ്ണിലാവിന്റെ തളിർമാല്യംകണ്മണി നിൻ മെയ്യിൽ മഞ്ഞണിയും നാളിൽപൊൻവെയിലിൻ തേരിൽ ഞാനാ പവനരുളി നിന്നിൽ
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ
തമ്മിലോ കാണാതെ നാളുകൾ പോയില്ലെഉരുകുന്നൊരീ നെഞ്ചിൽ കനലല്ലേനൊമ്പരം കൊണ്ടോരൊ പകൽദൂരം മാഞ്ഞില്ലെഇരുൾ മേഘമോ മുന്നിൽ നിറഞ്ഞില്ലെ
നാളെവെയിൽ പൊന്നിൻ മാലയിടും മണ്ണിൽനാമിനിയും കൈമാറില്ലെ നറുമൊഴിയിൽ സ്നേഹം
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ ഈ നമ്മൾ
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.