HomeDrlove Romance ConsultantNinnodenikkulla PranayamMalayalam LyricsNinnodenikkulla Pranayam Lyrics2011Movie / AlbumDrlove Romance ConsultantSinger(s)Riya RajuMusic DirectorVinu ThomasLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2)പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനംനിന്നെ പ്രണയിക്കുമീ സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംഅരികിൽ വീണ്ടും വിടരാൻ നമ്മൾ ശലഭങ്ങൾ ആകുന്ന സുദിനം (2)പറയാനേറെ പറയാതെ മൗനം അരികിൽ അണയും നിമിഷങ്ങൾകള്ളനും കള്ളിയും കടമിഴിയിലാരൊ കഥ പറയും സുദിനംകളമെഴുതും സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംഅഴകുള്ള കൗമാരം കനവിന്റെ താലത്തിൽ നിറമേഴുമാടുന്ന സുദിനം (2)കരളിൽ നീളെ നുരപോലെ മോഹം വിടരും പടരും കുളിരോടെവിങ്ങുമി സന്ധ്യയിൽ പിരിയുവാനാവാതെ വിരഹിതമായി മൗനംവിടപറയുന്ന ദിനംനിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2)പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനംനിന്നെ പ്രണയിക്കുമീ സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംമലയാളം വരികൾ:നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2)പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനംനിന്നെ പ്രണയിക്കുമീ സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംഅരികിൽ വീണ്ടും വിടരാൻ നമ്മൾ ശലഭങ്ങൾ ആകുന്ന സുദിനം (2)പറയാനേറെ പറയാതെ മൗനം അരികിൽ അണയും നിമിഷങ്ങൾകള്ളനും കള്ളിയും കടമിഴിയിലാരൊ കഥ പറയും സുദിനംകളമെഴുതും സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംഅഴകുള്ള കൗമാരം കനവിന്റെ താലത്തിൽ നിറമേഴുമാടുന്ന സുദിനം (2)കരളിൽ നീളെ നുരപോലെ മോഹം വിടരും പടരും കുളിരോടെവിങ്ങുമി സന്ധ്യയിൽ പിരിയുവാനാവാതെ വിരഹിതമായി മൗനംവിടപറയുന്ന ദിനംനിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2)പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനംനിന്നെ പ്രണയിക്കുമീ സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Drlove Romance ConsultantView Movie Album →2011Ormakal VerodumDrlove Romance Consultant • KarthikDrlove Romance ConsultantKarthikRead Lyrics →2011
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2)പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനംനിന്നെ പ്രണയിക്കുമീ സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംഅരികിൽ വീണ്ടും വിടരാൻ നമ്മൾ ശലഭങ്ങൾ ആകുന്ന സുദിനം (2)പറയാനേറെ പറയാതെ മൗനം അരികിൽ അണയും നിമിഷങ്ങൾകള്ളനും കള്ളിയും കടമിഴിയിലാരൊ കഥ പറയും സുദിനംകളമെഴുതും സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയംഅഴകുള്ള കൗമാരം കനവിന്റെ താലത്തിൽ നിറമേഴുമാടുന്ന സുദിനം (2)കരളിൽ നീളെ നുരപോലെ മോഹം വിടരും പടരും കുളിരോടെവിങ്ങുമി സന്ധ്യയിൽ പിരിയുവാനാവാതെ വിരഹിതമായി മൗനംവിടപറയുന്ന ദിനംനിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2)പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനംനിന്നെ പ്രണയിക്കുമീ സുദിനംനിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയം