HomeOral Mathramമംഗലപ്പാല പൂമണംMalayalam Lyricsമംഗലപ്പാല പൂമണം Lyrics1997Movie / AlbumOral MathramSinger(s)K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം (2)താമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംകോടി മുല്ല പൂത്തുലഞ്ഞുമാര്ഗഴിപ്പൂങ്കാവില്മുറ്റത്തെ കന്നിത്തേന്മാവില്പാടാന് വന്നല്ലോ രാരിത്തത്തമ്മ (2)താമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം മുത്തോളങ്ങള് മുട്ടിത്തഴുകുന്ന തീരത്ത്ഓരോ പൂവിലുമോടിക്കളിക്കുന്നു പൂത്തുമ്പി (2)കൈനിറയെ കുപ്പിവളഉടുത്തൊരുങ്ങാന് കോടിമുണ്ട്ഒന്നിങ്ങുവന്നാലൊന്നിച്ചിരിക്കാലോകാണാക്കറുമ്പീ കാക്കത്തമ്പ്രാട്ടീതാമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം പുന്നെല്ലിന്റെ പുത്തരിവച്ചു വിളമ്പാറായി പുള്ളോന്പാട്ടിന് നാക്കില പൂക്കില തുള്ളാറായി (2)ആറാടാന്‍ ആമ്പല്‍ക്കുളം ആളലങ്കാരത്തിനാഭരണംതാലീപീലി കുന്നിമലഞ്ചെരുവില്പുത്തന് കിനാവിന് ചന്ദനക്കൊട്ടാരംതാമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവംമുറ്റത്തെ കന്നിത്തേന്മാവില്പാടാന് വന്നല്ലോ രാരിത്തത്തമ്മ (3)മലയാളം വരികൾ:മംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം (2)താമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംകോടി മുല്ല പൂത്തുലഞ്ഞുമാര്ഗഴിപ്പൂങ്കാവില്മുറ്റത്തെ കന്നിത്തേന്മാവില്പാടാന് വന്നല്ലോ രാരിത്തത്തമ്മ (2)താമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം മുത്തോളങ്ങള് മുട്ടിത്തഴുകുന്ന തീരത്ത്ഓരോ പൂവിലുമോടിക്കളിക്കുന്നു പൂത്തുമ്പി (2)കൈനിറയെ കുപ്പിവളഉടുത്തൊരുങ്ങാന് കോടിമുണ്ട്ഒന്നിങ്ങുവന്നാലൊന്നിച്ചിരിക്കാലോകാണാക്കറുമ്പീ കാക്കത്തമ്പ്രാട്ടീതാമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം പുന്നെല്ലിന്റെ പുത്തരിവച്ചു വിളമ്പാറായി പുള്ളോന്പാട്ടിന് നാക്കില പൂക്കില തുള്ളാറായി (2)ആറാടാന്‍ ആമ്പല്‍ക്കുളം ആളലങ്കാരത്തിനാഭരണംതാലീപീലി കുന്നിമലഞ്ചെരുവില്പുത്തന് കിനാവിന് ചന്ദനക്കൊട്ടാരംതാമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവംമുറ്റത്തെ കന്നിത്തേന്മാവില്പാടാന് വന്നല്ലോ രാരിത്തത്തമ്മ (3)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Oral MathramView Movie Album →1997കാർവർണ്ണനെ കണ്ടോ (m)Oral Mathram • Kj YesudasOral MathramKj YesudasRead Lyrics →1997
മംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം (2)താമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംകോടി മുല്ല പൂത്തുലഞ്ഞുമാര്ഗഴിപ്പൂങ്കാവില്മുറ്റത്തെ കന്നിത്തേന്മാവില്പാടാന് വന്നല്ലോ രാരിത്തത്തമ്മ (2)താമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം മുത്തോളങ്ങള് മുട്ടിത്തഴുകുന്ന തീരത്ത്ഓരോ പൂവിലുമോടിക്കളിക്കുന്നു പൂത്തുമ്പി (2)കൈനിറയെ കുപ്പിവളഉടുത്തൊരുങ്ങാന് കോടിമുണ്ട്ഒന്നിങ്ങുവന്നാലൊന്നിച്ചിരിക്കാലോകാണാക്കറുമ്പീ കാക്കത്തമ്പ്രാട്ടീതാമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവം പുന്നെല്ലിന്റെ പുത്തരിവച്ചു വിളമ്പാറായി പുള്ളോന്പാട്ടിന് നാക്കില പൂക്കില തുള്ളാറായി (2)ആറാടാന്‍ ആമ്പല്‍ക്കുളം ആളലങ്കാരത്തിനാഭരണംതാലീപീലി കുന്നിമലഞ്ചെരുവില്പുത്തന് കിനാവിന് ചന്ദനക്കൊട്ടാരംതാമരപ്പെണ്ണിന് കൈകളില്മഞ്ഞു പെയ്തുലയുന്ന കൗതുകംമംഗലപ്പാല പൂമണംദൂരെ ആവണിത്തേരിന്നാരവംമുറ്റത്തെ കന്നിത്തേന്മാവില്പാടാന് വന്നല്ലോ രാരിത്തത്തമ്മ (3)