HomeOral Mathramകാർവർണ്ണനെ കണ്ടോ (m)Malayalam Lyricsകാർവർണ്ണനെ കണ്ടോ (m) Lyrics1997Movie / AlbumOral MathramSinger(s)Kj YesudasMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ആ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ കാർവർണ്ണനെ കണ്ടോ സഖീ ഘനനീലരാവിലിന്നും വേണുഗാനമോർത്തുപോയി ഞാൻ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ പറയൂ വിമൂകയമുനേ യദുവംശനാഥനെവിടേ വിരഹാർദ്രമീ ഗോകുലം(2) പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ ശ്യാമ മൃദുവദനൻ നി സ രി മ പ നി സ നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടേ ഇന്നെങ്ങു പോയ് മാധവൻ (2) കാളിന്ദി തീരഭൂവിൽ എങ്ങോ മറഞ്ഞുവോ രാസലയരമണൻ നി സ രി മ പ നി സ നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും വേണുഗാനമോർത്തുപോയി ഞാൻ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേമലയാളം വരികൾ:ആ ആ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ കാർവർണ്ണനെ കണ്ടോ സഖീ ഘനനീലരാവിലിന്നും വേണുഗാനമോർത്തുപോയി ഞാൻ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ പറയൂ വിമൂകയമുനേ യദുവംശനാഥനെവിടേ വിരഹാർദ്രമീ ഗോകുലം(2) പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ ശ്യാമ മൃദുവദനൻ നി സ രി മ പ നി സ നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടേ ഇന്നെങ്ങു പോയ് മാധവൻ (2) കാളിന്ദി തീരഭൂവിൽ എങ്ങോ മറഞ്ഞുവോ രാസലയരമണൻ നി സ രി മ പ നി സ നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും വേണുഗാനമോർത്തുപോയി ഞാൻ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Oral MathramView Movie Album →1997ആർദ്രമായ് ചന്ദ്രകളഭംOral Mathram • Kj YesudasOral MathramKj YesudasRead Lyrics →1997
ആ ആ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ കാർവർണ്ണനെ കണ്ടോ സഖീ ഘനനീലരാവിലിന്നും വേണുഗാനമോർത്തുപോയി ഞാൻ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ പറയൂ വിമൂകയമുനേ യദുവംശനാഥനെവിടേ വിരഹാർദ്രമീ ഗോകുലം(2) പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ ശ്യാമ മൃദുവദനൻ നി സ രി മ പ നി സ നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടേ ഇന്നെങ്ങു പോയ് മാധവൻ (2) കാളിന്ദി തീരഭൂവിൽ എങ്ങോ മറഞ്ഞുവോ രാസലയരമണൻ നി സ രി മ പ നി സ നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും വേണുഗാനമോർത്തുപോയി ഞാൻ കാർവർണ്ണനെ കണ്ടോ സഖീ കാർവർണ്ണനേ