HomeLalitha GanangalOnappoove Nin MizhiyithalilMalayalam LyricsOnappoove Nin Mizhiyithalil LyricsMovie / AlbumLalitha GanangalMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാവിൻ നീലച്ചോലയിലാമ്പൽപൂവുകൾ താരകൾ മാഞ്ഞൂതിങ്കൾക്കലയുടെ ചുണ്ടിലെ നോവിൻപുഞ്ചിരി വാനിലലിഞ്ഞൂ പുലരി വരുന്നു പുലരി വരുന്നുതിരുവോണപ്പൊൻ പുലരിമന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽഒന്നു ചിരിക്കൂ പൂവേ കുന്നലനാടിൻ കുഞ്ഞോമനകൾവന്നെതിരേല്പൂ നീളെകണ്ണീരണിയും കുഞ്ഞിക്കണ്ണുകൾമെല്ലെ വിടർന്നു നീളെപൂവിളിയൂറും പുല്ലാങ്കുഴലുകൾകേഴുകയാണീ കാവിൽ കണ്ണീരരുവിയ്ക്കരികിൽ വിടരുംപൊൻ തിരുവോണപ്പൂവേമന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽഒന്നു ചിരിക്കൂ പൂവേമലയാളം വരികൾ:രാവിൻ നീലച്ചോലയിലാമ്പൽപൂവുകൾ താരകൾ മാഞ്ഞൂതിങ്കൾക്കലയുടെ ചുണ്ടിലെ നോവിൻപുഞ്ചിരി വാനിലലിഞ്ഞൂ പുലരി വരുന്നു പുലരി വരുന്നുതിരുവോണപ്പൊൻ പുലരിമന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽഒന്നു ചിരിക്കൂ പൂവേ കുന്നലനാടിൻ കുഞ്ഞോമനകൾവന്നെതിരേല്പൂ നീളെകണ്ണീരണിയും കുഞ്ഞിക്കണ്ണുകൾമെല്ലെ വിടർന്നു നീളെപൂവിളിയൂറും പുല്ലാങ്കുഴലുകൾകേഴുകയാണീ കാവിൽ കണ്ണീരരുവിയ്ക്കരികിൽ വിടരുംപൊൻ തിരുവോണപ്പൂവേമന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽഒന്നു ചിരിക്കൂ പൂവേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
രാവിൻ നീലച്ചോലയിലാമ്പൽപൂവുകൾ താരകൾ മാഞ്ഞൂതിങ്കൾക്കലയുടെ ചുണ്ടിലെ നോവിൻപുഞ്ചിരി വാനിലലിഞ്ഞൂ പുലരി വരുന്നു പുലരി വരുന്നുതിരുവോണപ്പൊൻ പുലരിമന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽഒന്നു ചിരിക്കൂ പൂവേ കുന്നലനാടിൻ കുഞ്ഞോമനകൾവന്നെതിരേല്പൂ നീളെകണ്ണീരണിയും കുഞ്ഞിക്കണ്ണുകൾമെല്ലെ വിടർന്നു നീളെപൂവിളിയൂറും പുല്ലാങ്കുഴലുകൾകേഴുകയാണീ കാവിൽ കണ്ണീരരുവിയ്ക്കരികിൽ വിടരുംപൊൻ തിരുവോണപ്പൂവേമന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽഒന്നു ചിരിക്കൂ പൂവേ