HomePonnona Tharangini AlbumOnakkoythinuMalayalam LyricsOnakkoythinu Lyrics1995Movie / AlbumPonnona Tharangini AlbumSinger(s)S JanakiMusic DirectorKalavoor BalanLyricistRamesh MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ..ഓ..ഓ..ഓ ....തനനാ...നന നാനാ തന നാന നാനാനാ നാനാ .. ഓണക്കൊയ്ത്തിന് വാനം പാടീ .. വായോ വായോ പൂമാനപ്പാടത്ത് പൊലി വിളിയായി (2) നൂറു മേനി പൊൻകതിരിൽ കനവു കണ്ടേ നാലഞ്ചു കറ്റ കൊണ്ടു പോകാൻ വായോ വായോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...) പൂരാട പുഞ്ചവയൽ കൊയ്തു വരുന്നോരേ തൂവെള്ള തുമ്പപ്പൂ നുള്ളി വരുന്നോരേ (2) നാളെ വരുന്നവനാരാണ്? ആരാണ് ? ചിങ്ങ മുകിൽ തേരിലേറിയൊരാളാണോ നന്മകളുടെ നാടു വാഴണ തമ്പുരാനോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...) നാഴൂരി ചെമ്പാവ് വെച്ചു വിളമ്പുമ്പോൾ നാടോടീ ചിന്തുകളും പാടി വരും കാറ്റേ (2) ദൂരെ ചിരിക്കണതാരാണ്? ആരാണ് ? അല്ലിമലർക്കാവിനുള്ളിലെ കാറ്റാണോ പൊൻ ചരടിൽ താലി കോർക്കണ മാരനാണോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...)മലയാളം വരികൾ:ഓ..ഓ..ഓ..ഓ ....തനനാ...നന നാനാ തന നാന നാനാനാ നാനാ .. ഓണക്കൊയ്ത്തിന് വാനം പാടീ .. വായോ വായോ പൂമാനപ്പാടത്ത് പൊലി വിളിയായി (2) നൂറു മേനി പൊൻകതിരിൽ കനവു കണ്ടേ നാലഞ്ചു കറ്റ കൊണ്ടു പോകാൻ വായോ വായോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...) പൂരാട പുഞ്ചവയൽ കൊയ്തു വരുന്നോരേ തൂവെള്ള തുമ്പപ്പൂ നുള്ളി വരുന്നോരേ (2) നാളെ വരുന്നവനാരാണ്? ആരാണ് ? ചിങ്ങ മുകിൽ തേരിലേറിയൊരാളാണോ നന്മകളുടെ നാടു വാഴണ തമ്പുരാനോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...) നാഴൂരി ചെമ്പാവ് വെച്ചു വിളമ്പുമ്പോൾ നാടോടീ ചിന്തുകളും പാടി വരും കാറ്റേ (2) ദൂരെ ചിരിക്കണതാരാണ്? ആരാണ് ? അല്ലിമലർക്കാവിനുള്ളിലെ കാറ്റാണോ പൊൻ ചരടിൽ താലി കോർക്കണ മാരനാണോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ponnona Tharangini AlbumView Movie Album →1994Swararaaga BharathapuzhayudePonnona Tharangini Album • Kj YesudasPonnona Tharangini AlbumKj YesudasRead Lyrics →1994
ഓ..ഓ..ഓ..ഓ ....തനനാ...നന നാനാ തന നാന നാനാനാ നാനാ .. ഓണക്കൊയ്ത്തിന് വാനം പാടീ .. വായോ വായോ പൂമാനപ്പാടത്ത് പൊലി വിളിയായി (2) നൂറു മേനി പൊൻകതിരിൽ കനവു കണ്ടേ നാലഞ്ചു കറ്റ കൊണ്ടു പോകാൻ വായോ വായോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...) പൂരാട പുഞ്ചവയൽ കൊയ്തു വരുന്നോരേ തൂവെള്ള തുമ്പപ്പൂ നുള്ളി വരുന്നോരേ (2) നാളെ വരുന്നവനാരാണ്? ആരാണ് ? ചിങ്ങ മുകിൽ തേരിലേറിയൊരാളാണോ നന്മകളുടെ നാടു വാഴണ തമ്പുരാനോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...) നാഴൂരി ചെമ്പാവ് വെച്ചു വിളമ്പുമ്പോൾ നാടോടീ ചിന്തുകളും പാടി വരും കാറ്റേ (2) ദൂരെ ചിരിക്കണതാരാണ്? ആരാണ് ? അല്ലിമലർക്കാവിനുള്ളിലെ കാറ്റാണോ പൊൻ ചരടിൽ താലി കോർക്കണ മാരനാണോ ധിനക്കം തിന്താരോ... ധിനക്കം താനാരോ (1) (ഓണക്കൊയ്ത്തിന്...)