HomePonnona Tharangini AlbumOna NilavinteMalayalam LyricsOna Nilavinte Lyrics1994Movie / AlbumPonnona Tharangini AlbumSinger(s)Kj YesudasMusic DirectorJerson AntonyLyricistK L KrishnadasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്പ്പാട്ടിലൂടുണരുമ്പോള് ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്പ്പാട്ടിലൂടുണരുമ്പോള് മുറ്റത്തും മാനത്തും എന്റെ മനസ്സിലും എത്രയെത്ര പൂക്കളങ്ങള്‍ വര്‍ണ്ണചിത്രം വരയ്ക്കുന്ന പൂക്കളങ്ങള്‍ ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള് മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള് മാനുഷരൊന്നായി വാണൊരാക്കാലത്തിന് ഹര്ഷഗീതത്തേനൊലികള് ഇന്നും നമ്മില്‍ ഹര്ഷഗീതത്തേനൊലികള് ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണിമലയാളം വരികൾ:ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്പ്പാട്ടിലൂടുണരുമ്പോള് ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്പ്പാട്ടിലൂടുണരുമ്പോള് മുറ്റത്തും മാനത്തും എന്റെ മനസ്സിലും എത്രയെത്ര പൂക്കളങ്ങള്‍ വര്‍ണ്ണചിത്രം വരയ്ക്കുന്ന പൂക്കളങ്ങള്‍ ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള് മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള് മാനുഷരൊന്നായി വാണൊരാക്കാലത്തിന് ഹര്ഷഗീതത്തേനൊലികള് ഇന്നും നമ്മില്‍ ഹര്ഷഗീതത്തേനൊലികള് ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ponnona Tharangini AlbumView Movie Album →1994Swararaaga BharathapuzhayudePonnona Tharangini Album • Kj YesudasPonnona Tharangini AlbumKj YesudasRead Lyrics →1994
ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്പ്പാട്ടിലൂടുണരുമ്പോള് ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്പ്പാട്ടിലൂടുണരുമ്പോള് മുറ്റത്തും മാനത്തും എന്റെ മനസ്സിലും എത്രയെത്ര പൂക്കളങ്ങള്‍ വര്‍ണ്ണചിത്രം വരയ്ക്കുന്ന പൂക്കളങ്ങള്‍ ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള് മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള് മാനുഷരൊന്നായി വാണൊരാക്കാലത്തിന് ഹര്ഷഗീതത്തേനൊലികള് ഇന്നും നമ്മില്‍ ഹര്ഷഗീതത്തേനൊലികള് ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി