HomePonnona Tharangini AlbumAtham PathinuMalayalam LyricsAtham Pathinu Lyrics1994Movie / AlbumPonnona Tharangini AlbumSinger(s)Kj YesudasMusic DirectorJerson AntonyLyricistK L KrishnadasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... (കോറസ്: അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? (കോറസ്:താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...) (കോറസ്: പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) ആമോദചിത്തരായ് മാവേലിമന്നന് സൽക്കാരം നൽകേണ്ടേ (കോറസ്: സൽക്കാരം നൽകേണ്ടേ..) ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? (കോറസ്: ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...)മലയാളം വരികൾ:അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... (കോറസ്: അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? (കോറസ്:താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...) (കോറസ്: പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) ആമോദചിത്തരായ് മാവേലിമന്നന് സൽക്കാരം നൽകേണ്ടേ (കോറസ്: സൽക്കാരം നൽകേണ്ടേ..) ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? (കോറസ്: ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ponnona Tharangini AlbumView Movie Album →1994Swararaaga BharathapuzhayudePonnona Tharangini Album • Kj YesudasPonnona Tharangini AlbumKj YesudasRead Lyrics →1994
അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... (കോറസ്: അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? (കോറസ്:താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...) (കോറസ്: പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) ആമോദചിത്തരായ് മാവേലിമന്നന് സൽക്കാരം നൽകേണ്ടേ (കോറസ്: സൽക്കാരം നൽകേണ്ടേ..) ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? (കോറസ്: ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...)