HomeOllathu Mathiശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾMalayalam Lyricsശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ LyricsMovie / AlbumOllathu MathiSinger(s)Sarath ChandanMusic DirectorLpr VarmaLyricistThikkurissy Sukumaran NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ ശകുന്തളേ നിന്നെയോർമ്മ വരും ചേർത്തലമുക്കിലെ ബസ് സ്റ്റോപ്പു കാണുമ്പോൾ ശകുന്തളേ നിന്നെയോർമ്മ വരും ശകുന്തളേ - ശകുന്തളേ പാടത്തെ തേങ്ങാ നനയ്ക്കുവാനങ്ങനെ പമ്പുകൾ വെള്ളമൊഴുക്കുമ്പോൾ ജീപ്പുകാറുകൾ വെറികൊണ്ടു പായുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും നിന്നെക്കുറിച്ചെനിക്കോർമ്മ വരും ശകുന്തളേ - ശകുന്തളേ (ശങ്കുപ്പിള്ള... ) താമരക്കുളങ്ങരെ പിടത്താറാവുകൾ ചിറകും കുടഞ്ഞു നടക്കുമ്പോൾ റ്റൈപ്പുറൈറ്ററിൻ ട്ടകട്ടക കേൾമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും നിന്നെക്കുറിച്ചെനിക്കോർമ്മ വരും ശകുന്തളേ - ശകുന്തളേമലയാളം വരികൾ:ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ ശകുന്തളേ നിന്നെയോർമ്മ വരും ചേർത്തലമുക്കിലെ ബസ് സ്റ്റോപ്പു കാണുമ്പോൾ ശകുന്തളേ നിന്നെയോർമ്മ വരും ശകുന്തളേ - ശകുന്തളേ പാടത്തെ തേങ്ങാ നനയ്ക്കുവാനങ്ങനെ പമ്പുകൾ വെള്ളമൊഴുക്കുമ്പോൾ ജീപ്പുകാറുകൾ വെറികൊണ്ടു പായുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും നിന്നെക്കുറിച്ചെനിക്കോർമ്മ വരും ശകുന്തളേ - ശകുന്തളേ (ശങ്കുപ്പിള്ള... ) താമരക്കുളങ്ങരെ പിടത്താറാവുകൾ ചിറകും കുടഞ്ഞു നടക്കുമ്പോൾ റ്റൈപ്പുറൈറ്ററിൻ ട്ടകട്ടക കേൾമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും നിന്നെക്കുറിച്ചെനിക്കോർമ്മ വരും ശകുന്തളേ - ശകുന്തളേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ollathu MathiView Movie Album →1967ഉണ്ണി വിരിഞ്ഞിടുംOllathu Mathi • Kamukara PurushothamanOllathu MathiKamukara PurushothamanRead Lyrics →1967
ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ ശകുന്തളേ നിന്നെയോർമ്മ വരും ചേർത്തലമുക്കിലെ ബസ് സ്റ്റോപ്പു കാണുമ്പോൾ ശകുന്തളേ നിന്നെയോർമ്മ വരും ശകുന്തളേ - ശകുന്തളേ പാടത്തെ തേങ്ങാ നനയ്ക്കുവാനങ്ങനെ പമ്പുകൾ വെള്ളമൊഴുക്കുമ്പോൾ ജീപ്പുകാറുകൾ വെറികൊണ്ടു പായുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും നിന്നെക്കുറിച്ചെനിക്കോർമ്മ വരും ശകുന്തളേ - ശകുന്തളേ (ശങ്കുപ്പിള്ള... ) താമരക്കുളങ്ങരെ പിടത്താറാവുകൾ ചിറകും കുടഞ്ഞു നടക്കുമ്പോൾ റ്റൈപ്പുറൈറ്ററിൻ ട്ടകട്ടക കേൾമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ്മ വരും നിന്നെക്കുറിച്ചെനിക്കോർമ്മ വരും ശകുന്തളേ - ശകുന്തളേ