HomeOllathu Mathiഉണ്ണി വിരിഞ്ഞിടുംMalayalam Lyricsഉണ്ണി വിരിഞ്ഞിടും Lyrics1967Movie / AlbumOllathu MathiSinger(s)Kamukara PurushothamanMusic DirectorLpr VarmaLyricistDrs K NayarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉണ്ണി വിരിഞ്ഞിടും കണ്ണിമാങ്ങാ കണ -ക്കുണ്ണികള് ഇല്ലത്തെ മുറ്റത്തു കാണ്കിലോകണ്ണിനതില്പ്പരം കര്പ്പൂരസാരമാ -യെണ്ണിടാനെന്തുണ്ടു നണ്ണുവിന്‍ ലോകരേ രണ്ടു പേരെ തോളിലേറ്റാമിനിയുള്ളരണ്ടു പേരെ എളി രണ്ടിലും വച്ചിടാംരണ്ടു പേര് പിച്ച കളിച്ചു വീണീടാതെമുണ്ടിന്റെ തുമ്പില്‍ പിടിച്ചു നടന്നിടും മൂത്തവര്‍ മൂന്നു പേര് കൈകോര്‍ത്തു മുന്നിലുംമുറ്റത്തു ചാടിക്കളിച്ചു നടന്നിടുംകൊഞ്ചുമൊരുവന് കുഴയുമൊരുത്തിതന് പിഞ്ചു കരം പഞ്ചസാരയ്ക്കു നീട്ടിടും അമ്മയേക്കാളുമെനിക്കിഷ്ടമച്ഛനെ -ന്നമ്മിണിപ്പൈതല് മൊഴിവതു കേള്ക്കവേഅമ്മയ്ക്കു മുഞ്ഞി വീര്‍ക്കുന്നതു കണ്ടു കണ് -ചിമ്മി അടവുകള്‍ കാട്ടിച്ചിരിച്ചിടും ചാഞ്ചക്കം മരം വെട്ടി ചതുരത്തില്‍ പടിയിട്ടുചാഞ്ചാട്ടം ചെരിഞ്ഞാടിത്തഞ്ചത്തില് ചിരിക്കുമ്പോള്തേഞ്ചോരി വായ് മലരില്‍ പഞ്ചാരയുമ്മ വെക്കാന്ഞാന് ചെല്ലുന്നേരമോടിത്തഞ്ചത്തില് മാറി നില്ക്കും ഇത്തരമോരോന്നു ചിന്തിച്ചു ചിന്തിച്ചുഅത്തനം തന്നില്‍ സസുഖം കഴിയവേപത്താമതായ് ഗര്‍ഭമുണ്ടായി വിപ്രന്റെപത്തനാടിയ്ക്കന്നു ഭാഗ്യമാണ്ടാകവേ പത്താമനുണ്ണിയെയെങ്കില് ഒരാ -പത്തു വരാത തരേണമെന്നിങ്ങനെഭക്താനുകമ്പിയാം കൃഷ്ണന്റെ മുമ്പിലാ -ഭക്തശിരോമണി ചെന്നേവമോതിനാന് ഭക്തപരായണാ പാഹി നാരായണനിത്യം ശരണം ശരണാഗതപ്രിയാപത്താമതുമെന്റെ പത്നിയ്ക്കു ഗര്ഭമായ്പത്തും തികഞ്ഞു പരവശയായിതുമലയാളം വരികൾ:ഉണ്ണി വിരിഞ്ഞിടും കണ്ണിമാങ്ങാ കണ -ക്കുണ്ണികള് ഇല്ലത്തെ മുറ്റത്തു കാണ്കിലോകണ്ണിനതില്പ്പരം കര്പ്പൂരസാരമാ -യെണ്ണിടാനെന്തുണ്ടു നണ്ണുവിന്‍ ലോകരേ രണ്ടു പേരെ തോളിലേറ്റാമിനിയുള്ളരണ്ടു പേരെ എളി രണ്ടിലും വച്ചിടാംരണ്ടു പേര് പിച്ച കളിച്ചു വീണീടാതെമുണ്ടിന്റെ തുമ്പില്‍ പിടിച്ചു നടന്നിടും മൂത്തവര്‍ മൂന്നു പേര് കൈകോര്‍ത്തു മുന്നിലുംമുറ്റത്തു ചാടിക്കളിച്ചു നടന്നിടുംകൊഞ്ചുമൊരുവന് കുഴയുമൊരുത്തിതന് പിഞ്ചു കരം പഞ്ചസാരയ്ക്കു നീട്ടിടും അമ്മയേക്കാളുമെനിക്കിഷ്ടമച്ഛനെ -ന്നമ്മിണിപ്പൈതല് മൊഴിവതു കേള്ക്കവേഅമ്മയ്ക്കു മുഞ്ഞി വീര്‍ക്കുന്നതു കണ്ടു കണ് -ചിമ്മി അടവുകള്‍ കാട്ടിച്ചിരിച്ചിടും ചാഞ്ചക്കം മരം വെട്ടി ചതുരത്തില്‍ പടിയിട്ടുചാഞ്ചാട്ടം ചെരിഞ്ഞാടിത്തഞ്ചത്തില് ചിരിക്കുമ്പോള്തേഞ്ചോരി വായ് മലരില്‍ പഞ്ചാരയുമ്മ വെക്കാന്ഞാന് ചെല്ലുന്നേരമോടിത്തഞ്ചത്തില് മാറി നില്ക്കും ഇത്തരമോരോന്നു ചിന്തിച്ചു ചിന്തിച്ചുഅത്തനം തന്നില്‍ സസുഖം കഴിയവേപത്താമതായ് ഗര്‍ഭമുണ്ടായി വിപ്രന്റെപത്തനാടിയ്ക്കന്നു ഭാഗ്യമാണ്ടാകവേ പത്താമനുണ്ണിയെയെങ്കില് ഒരാ -പത്തു വരാത തരേണമെന്നിങ്ങനെഭക്താനുകമ്പിയാം കൃഷ്ണന്റെ മുമ്പിലാ -ഭക്തശിരോമണി ചെന്നേവമോതിനാന് ഭക്തപരായണാ പാഹി നാരായണനിത്യം ശരണം ശരണാഗതപ്രിയാപത്താമതുമെന്റെ പത്നിയ്ക്കു ഗര്ഭമായ്പത്തും തികഞ്ഞു പരവശയായിതുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ollathu MathiView Movie Album →1967സന്താപമിന്നു നാട്ടാര്‍ക്കുOllathu Mathi • Kamukara PurushothamanOllathu MathiKamukara PurushothamanRead Lyrics →1967
ഉണ്ണി വിരിഞ്ഞിടും കണ്ണിമാങ്ങാ കണ -ക്കുണ്ണികള് ഇല്ലത്തെ മുറ്റത്തു കാണ്കിലോകണ്ണിനതില്പ്പരം കര്പ്പൂരസാരമാ -യെണ്ണിടാനെന്തുണ്ടു നണ്ണുവിന്‍ ലോകരേ രണ്ടു പേരെ തോളിലേറ്റാമിനിയുള്ളരണ്ടു പേരെ എളി രണ്ടിലും വച്ചിടാംരണ്ടു പേര് പിച്ച കളിച്ചു വീണീടാതെമുണ്ടിന്റെ തുമ്പില്‍ പിടിച്ചു നടന്നിടും മൂത്തവര്‍ മൂന്നു പേര് കൈകോര്‍ത്തു മുന്നിലുംമുറ്റത്തു ചാടിക്കളിച്ചു നടന്നിടുംകൊഞ്ചുമൊരുവന് കുഴയുമൊരുത്തിതന് പിഞ്ചു കരം പഞ്ചസാരയ്ക്കു നീട്ടിടും അമ്മയേക്കാളുമെനിക്കിഷ്ടമച്ഛനെ -ന്നമ്മിണിപ്പൈതല് മൊഴിവതു കേള്ക്കവേഅമ്മയ്ക്കു മുഞ്ഞി വീര്‍ക്കുന്നതു കണ്ടു കണ് -ചിമ്മി അടവുകള്‍ കാട്ടിച്ചിരിച്ചിടും ചാഞ്ചക്കം മരം വെട്ടി ചതുരത്തില്‍ പടിയിട്ടുചാഞ്ചാട്ടം ചെരിഞ്ഞാടിത്തഞ്ചത്തില് ചിരിക്കുമ്പോള്തേഞ്ചോരി വായ് മലരില്‍ പഞ്ചാരയുമ്മ വെക്കാന്ഞാന് ചെല്ലുന്നേരമോടിത്തഞ്ചത്തില് മാറി നില്ക്കും ഇത്തരമോരോന്നു ചിന്തിച്ചു ചിന്തിച്ചുഅത്തനം തന്നില്‍ സസുഖം കഴിയവേപത്താമതായ് ഗര്‍ഭമുണ്ടായി വിപ്രന്റെപത്തനാടിയ്ക്കന്നു ഭാഗ്യമാണ്ടാകവേ പത്താമനുണ്ണിയെയെങ്കില് ഒരാ -പത്തു വരാത തരേണമെന്നിങ്ങനെഭക്താനുകമ്പിയാം കൃഷ്ണന്റെ മുമ്പിലാ -ഭക്തശിരോമണി ചെന്നേവമോതിനാന് ഭക്തപരായണാ പാഹി നാരായണനിത്യം ശരണം ശരണാഗതപ്രിയാപത്താമതുമെന്റെ പത്നിയ്ക്കു ഗര്ഭമായ്പത്തും തികഞ്ഞു പരവശയായിതു