HomeAmba Ambika AmbalikaOlangale KunjolangaleMalayalam LyricsOlangale Kunjolangale LyricsMovie / AlbumAmba Ambika AmbalikaSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടി വാ തുള്ളിയൊഴുകി വാ മുത്താരത്തോരണമായൊഴുകി വാ (ഓളങ്ങളെ..) കാടുകൾ വസന്തത്തിൻ കസവു ചുറ്റി കടമ്പിനും കല്യാണപ്പുടവ കിട്ടി കാറ്റിന്റെ മുരളികൾ കുരവയിട്ടു കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞൂ കിളികളേ ചെല്ലക്കിളികളേ പാടി വാ ! കാര്യം പറഞ്ഞു വാ ! കിങ്ങിണിപ്പറവകളേ ! വാനിലെ വർണ്ണപ്പൂന്തളികകളേ (ഓളങ്ങളെ..) താഴമ്പൂ താഴ്വരകൾ മണം വിതറി തളിരാമെൻ കരളാത്തേൻ കയത്തിൽ മുങ്ങി പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും പരിമളം രാവായാൽ ലഹരിയാകും ലതകളേ വെള്ളിക്കുലകളേ പാടിടൂ ! രാഗം പാടിടൂ ! ഭാവവിപഞ്ചികളേ ഉണരും മോഹതരംഗങ്ങളേ (ഓളങ്ങളെ..)മലയാളം വരികൾ:ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടി വാ തുള്ളിയൊഴുകി വാ മുത്താരത്തോരണമായൊഴുകി വാ (ഓളങ്ങളെ..) കാടുകൾ വസന്തത്തിൻ കസവു ചുറ്റി കടമ്പിനും കല്യാണപ്പുടവ കിട്ടി കാറ്റിന്റെ മുരളികൾ കുരവയിട്ടു കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞൂ കിളികളേ ചെല്ലക്കിളികളേ പാടി വാ ! കാര്യം പറഞ്ഞു വാ ! കിങ്ങിണിപ്പറവകളേ ! വാനിലെ വർണ്ണപ്പൂന്തളികകളേ (ഓളങ്ങളെ..) താഴമ്പൂ താഴ്വരകൾ മണം വിതറി തളിരാമെൻ കരളാത്തേൻ കയത്തിൽ മുങ്ങി പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും പരിമളം രാവായാൽ ലഹരിയാകും ലതകളേ വെള്ളിക്കുലകളേ പാടിടൂ ! രാഗം പാടിടൂ ! ഭാവവിപഞ്ചികളേ ഉണരും മോഹതരംഗങ്ങളേ (ഓളങ്ങളെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amba Ambika AmbalikaView Movie Album →1976കാലവൃക്ഷത്തിൻ ദലങ്ങൾ കൊഴിഞ്ഞുAmba Ambika Ambalika • Kj YesudasAmba Ambika AmbalikaKj YesudasRead Lyrics →1976
ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടി വാ തുള്ളിയൊഴുകി വാ മുത്താരത്തോരണമായൊഴുകി വാ (ഓളങ്ങളെ..) കാടുകൾ വസന്തത്തിൻ കസവു ചുറ്റി കടമ്പിനും കല്യാണപ്പുടവ കിട്ടി കാറ്റിന്റെ മുരളികൾ കുരവയിട്ടു കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞൂ കിളികളേ ചെല്ലക്കിളികളേ പാടി വാ ! കാര്യം പറഞ്ഞു വാ ! കിങ്ങിണിപ്പറവകളേ ! വാനിലെ വർണ്ണപ്പൂന്തളികകളേ (ഓളങ്ങളെ..) താഴമ്പൂ താഴ്വരകൾ മണം വിതറി തളിരാമെൻ കരളാത്തേൻ കയത്തിൽ മുങ്ങി പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും പരിമളം രാവായാൽ ലഹരിയാകും ലതകളേ വെള്ളിക്കുലകളേ പാടിടൂ ! രാഗം പാടിടൂ ! ഭാവവിപഞ്ചികളേ ഉണരും മോഹതരംഗങ്ങളേ (ഓളങ്ങളെ..)