HomeAmba Ambika AmbalikaMurukaa Murukaa Daya ChoriyuuMalayalam LyricsMurukaa Murukaa Daya Choriyuu LyricsMovie / AlbumAmba Ambika AmbalikaSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുരുകാ മുരുകാ ദയ ചൊരിയൂ മുരുകാ ഓംകാരപ്പൊരുളറിഞ്ഞവനേ ഗാംഗേയനേ കാർത്തികേയനേ കല്യാണ മലർമാല്യം കരിനാഗമായ് തീർന്ന കന്യക ഞാൻ നിത്യ കന്യക ഞാൻ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ സ്വയംവര സദസ്സിലെൻ മനമുടഞ്ഞൂ സ്വപ്നലോലുപനെന്നെ കൈ വെടിഞ്ഞൂ വസന്തമെൻ ജീവിതത്തിൽ വേനലായി ഹർഷമെൻ ഹൃദയാശ്രു വർഷമായി അണയാതീ മണിദീപ തിരി കൊളുത്തൂ അബലയാം അംബയിൽ ദയ ചൊരിയൂ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂമലയാളം വരികൾ:മുരുകാ മുരുകാ ദയ ചൊരിയൂ മുരുകാ ഓംകാരപ്പൊരുളറിഞ്ഞവനേ ഗാംഗേയനേ കാർത്തികേയനേ കല്യാണ മലർമാല്യം കരിനാഗമായ് തീർന്ന കന്യക ഞാൻ നിത്യ കന്യക ഞാൻ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ സ്വയംവര സദസ്സിലെൻ മനമുടഞ്ഞൂ സ്വപ്നലോലുപനെന്നെ കൈ വെടിഞ്ഞൂ വസന്തമെൻ ജീവിതത്തിൽ വേനലായി ഹർഷമെൻ ഹൃദയാശ്രു വർഷമായി അണയാതീ മണിദീപ തിരി കൊളുത്തൂ അബലയാം അംബയിൽ ദയ ചൊരിയൂ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amba Ambika AmbalikaView Movie Album →1976കാലവൃക്ഷത്തിൻ ദലങ്ങൾ കൊഴിഞ്ഞുAmba Ambika Ambalika • Kj YesudasAmba Ambika AmbalikaKj YesudasRead Lyrics →1976
മുരുകാ മുരുകാ ദയ ചൊരിയൂ മുരുകാ ഓംകാരപ്പൊരുളറിഞ്ഞവനേ ഗാംഗേയനേ കാർത്തികേയനേ കല്യാണ മലർമാല്യം കരിനാഗമായ് തീർന്ന കന്യക ഞാൻ നിത്യ കന്യക ഞാൻ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ സ്വയംവര സദസ്സിലെൻ മനമുടഞ്ഞൂ സ്വപ്നലോലുപനെന്നെ കൈ വെടിഞ്ഞൂ വസന്തമെൻ ജീവിതത്തിൽ വേനലായി ഹർഷമെൻ ഹൃദയാശ്രു വർഷമായി അണയാതീ മണിദീപ തിരി കൊളുത്തൂ അബലയാം അംബയിൽ ദയ ചൊരിയൂ വേൽ മുരുകാ വേൽ മുരുകാ ദയ ചൊരിയൂ