HomeKudumbam Namukku SreekovilOhmkara PorulinteMalayalam LyricsOhmkara Porulinte LyricsMovie / AlbumKudumbam Namukku SreekovilSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാദമായ് രൂപമായ് നാമഭേദങ്ങളായ്ജീവപ്രപഞ്ചം നിറഞ്ഞവനേഎണ്ണിയാൽ തീരാത്ത നിൻ പ്രസാദങ്ങൾക്ക്മുജ്ജന്മപുണ്യം ഞാനെന്തു ചെയ്തൂ(ഓംകാര...) കൈക്കുഞ്ഞിനേപ്പോൽ അനുസരിച്ചൂഎന്റെ കല്പനയൊക്കെയും ശ്രീകൃഷ്ണൻകിലുക്കാം പെട്ടികളാം പേരക്കിടാങ്ങളെകിളിപ്പാട്ടു പാടീ ഉറക്കി കൃഷ്ണൻ(ഓംകാര...) തോഴനായ് മന്ത്രിയായ് ആചാര്യനായ്ദേവദേവനായ് ഭൃത്യനായ് എനിക്കു കൃഷ്ണൻകൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാകൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാമലയാളം വരികൾ:നാദമായ് രൂപമായ് നാമഭേദങ്ങളായ്ജീവപ്രപഞ്ചം നിറഞ്ഞവനേഎണ്ണിയാൽ തീരാത്ത നിൻ പ്രസാദങ്ങൾക്ക്മുജ്ജന്മപുണ്യം ഞാനെന്തു ചെയ്തൂ(ഓംകാര...) കൈക്കുഞ്ഞിനേപ്പോൽ അനുസരിച്ചൂഎന്റെ കല്പനയൊക്കെയും ശ്രീകൃഷ്ണൻകിലുക്കാം പെട്ടികളാം പേരക്കിടാങ്ങളെകിളിപ്പാട്ടു പാടീ ഉറക്കി കൃഷ്ണൻ(ഓംകാര...) തോഴനായ് മന്ത്രിയായ് ആചാര്യനായ്ദേവദേവനായ് ഭൃത്യനായ് എനിക്കു കൃഷ്ണൻകൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാകൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudumbam Namukku SreekovilView Movie Album →Songദൈവം ഭൂമിയിൽKudumbam Namukku Sreekovil • Kj Yesudas,P JayachandranKudumbam Namukku SreekovilKj Yesudas,P JayachandranRead Lyrics →Malayalam
നാദമായ് രൂപമായ് നാമഭേദങ്ങളായ്ജീവപ്രപഞ്ചം നിറഞ്ഞവനേഎണ്ണിയാൽ തീരാത്ത നിൻ പ്രസാദങ്ങൾക്ക്മുജ്ജന്മപുണ്യം ഞാനെന്തു ചെയ്തൂ(ഓംകാര...) കൈക്കുഞ്ഞിനേപ്പോൽ അനുസരിച്ചൂഎന്റെ കല്പനയൊക്കെയും ശ്രീകൃഷ്ണൻകിലുക്കാം പെട്ടികളാം പേരക്കിടാങ്ങളെകിളിപ്പാട്ടു പാടീ ഉറക്കി കൃഷ്ണൻ(ഓംകാര...) തോഴനായ് മന്ത്രിയായ് ആചാര്യനായ്ദേവദേവനായ് ഭൃത്യനായ് എനിക്കു കൃഷ്ണൻകൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാകൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ