HomeKudumbam Namukku SreekovilEttumanoorambalathin ParisarathuMalayalam LyricsEttumanoorambalathin Parisarathu LyricsMovie / AlbumKudumbam Namukku SreekovilSinger(s)P Jayachandran, AmbiliMusic DirectorV DakshinamoorthyLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൂത്തവനു താടക പോലൊരു ഭാര്യകലി മൂത്തൊരു ശൂർപ്പണഖ ഇളയവനും (2)ഇരുവരും ഭാര്യമാർക്ക് കാവലിരുന്നു (2)സ്വന്തം അച്ഛനേം അമ്മയേം അവർ മറന്നു(ഏറ്റുമാനൂരമ്പലത്തിൻ....) തിരുമേനി പാവമൊരു നായെ വളർത്തിനന്ദിയും സ്നേഹവും ഊട്ടി വളർത്തി (2)തിരുമുൻപിലവനെന്നും വണങ്ങി നിന്നുആ ഹൃദയത്തിൽ തിരുമേനി കുടിയിരുന്നു(ഏറ്റുമാനൂരമ്പലത്തിൻ....) ബന്ധുത നാണിച്ചു തല കുനിച്ചുആത്മബന്ധത്തിൻ ചൈതന്യ തിരുമുൻപിൽ (2)നന്ദിയുള്ള മക്കളല്ലേ മർത്ത്യരാകൂനായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദംനായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദം(ഏറ്റുമാനൂരമ്പലത്തിൻ....)മലയാളം വരികൾ:മൂത്തവനു താടക പോലൊരു ഭാര്യകലി മൂത്തൊരു ശൂർപ്പണഖ ഇളയവനും (2)ഇരുവരും ഭാര്യമാർക്ക് കാവലിരുന്നു (2)സ്വന്തം അച്ഛനേം അമ്മയേം അവർ മറന്നു(ഏറ്റുമാനൂരമ്പലത്തിൻ....) തിരുമേനി പാവമൊരു നായെ വളർത്തിനന്ദിയും സ്നേഹവും ഊട്ടി വളർത്തി (2)തിരുമുൻപിലവനെന്നും വണങ്ങി നിന്നുആ ഹൃദയത്തിൽ തിരുമേനി കുടിയിരുന്നു(ഏറ്റുമാനൂരമ്പലത്തിൻ....) ബന്ധുത നാണിച്ചു തല കുനിച്ചുആത്മബന്ധത്തിൻ ചൈതന്യ തിരുമുൻപിൽ (2)നന്ദിയുള്ള മക്കളല്ലേ മർത്ത്യരാകൂനായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദംനായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദം(ഏറ്റുമാനൂരമ്പലത്തിൻ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudumbam Namukku SreekovilView Movie Album →Songദൈവം ഭൂമിയിൽKudumbam Namukku Sreekovil • Kj Yesudas,P JayachandranKudumbam Namukku SreekovilKj Yesudas,P JayachandranRead Lyrics →Malayalam
മൂത്തവനു താടക പോലൊരു ഭാര്യകലി മൂത്തൊരു ശൂർപ്പണഖ ഇളയവനും (2)ഇരുവരും ഭാര്യമാർക്ക് കാവലിരുന്നു (2)സ്വന്തം അച്ഛനേം അമ്മയേം അവർ മറന്നു(ഏറ്റുമാനൂരമ്പലത്തിൻ....) തിരുമേനി പാവമൊരു നായെ വളർത്തിനന്ദിയും സ്നേഹവും ഊട്ടി വളർത്തി (2)തിരുമുൻപിലവനെന്നും വണങ്ങി നിന്നുആ ഹൃദയത്തിൽ തിരുമേനി കുടിയിരുന്നു(ഏറ്റുമാനൂരമ്പലത്തിൻ....) ബന്ധുത നാണിച്ചു തല കുനിച്ചുആത്മബന്ധത്തിൻ ചൈതന്യ തിരുമുൻപിൽ (2)നന്ദിയുള്ള മക്കളല്ലേ മർത്ത്യരാകൂനായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദംനായ്ക്കൾ നന്ദി കെട്ട മക്കളേക്കാൾ എത്ര ഭേദം(ഏറ്റുമാനൂരമ്പലത്തിൻ....)