HomeMadalasaOh Neeyente JeevanilMalayalam LyricsOh Neeyente Jeevanil LyricsMovie / AlbumMadalasaSinger(s)Kj YesudasMusic DirectorK J JoyLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾഅനുരാഗിണീ നിൻ ചുണ്ടിൽ അഴകിന്റെ പുഷ്പങ്ങൾഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോവാസന്തദേവതയോ ഉണരൂ സഖീ നീ(ഓ.....നീയെന്റെ ...) മനസ്സിന്റെ പൂപ്പന്തലിലെ മണവാട്ടിയല്ലേ നീസൌഭാഗ്യവൃന്ദാവനിയിലെ സൌരഭ്യമല്ലേ നീമനസ്സിന്റെ പൂപ്പന്തലിലെ..... മണവാട്ടിയല്ലേ നീ...ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോവാസന്തദേവതയോ ഉണരൂ സഖീ നീ(ഓ.....നീയെന്റെ ...)മലയാളം വരികൾ:ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾഅനുരാഗിണീ നിൻ ചുണ്ടിൽ അഴകിന്റെ പുഷ്പങ്ങൾഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോവാസന്തദേവതയോ ഉണരൂ സഖീ നീ(ഓ.....നീയെന്റെ ...) മനസ്സിന്റെ പൂപ്പന്തലിലെ മണവാട്ടിയല്ലേ നീസൌഭാഗ്യവൃന്ദാവനിയിലെ സൌരഭ്യമല്ലേ നീമനസ്സിന്റെ പൂപ്പന്തലിലെ..... മണവാട്ടിയല്ലേ നീ...ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോവാസന്തദേവതയോ ഉണരൂ സഖീ നീ(ഓ.....നീയെന്റെ ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MadalasaView Movie Album →SongAnuraganattile ThamburatteeMadalasa • P Jayachandran,P SusheelaMadalasaP Jayachandran,P SusheelaRead Lyrics →Malayalam
ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾഅനുരാഗിണീ നിൻ ചുണ്ടിൽ അഴകിന്റെ പുഷ്പങ്ങൾഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോവാസന്തദേവതയോ ഉണരൂ സഖീ നീ(ഓ.....നീയെന്റെ ...) മനസ്സിന്റെ പൂപ്പന്തലിലെ മണവാട്ടിയല്ലേ നീസൌഭാഗ്യവൃന്ദാവനിയിലെ സൌരഭ്യമല്ലേ നീമനസ്സിന്റെ പൂപ്പന്തലിലെ..... മണവാട്ടിയല്ലേ നീ...ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോവാസന്തദേവതയോ ഉണരൂ സഖീ നീ(ഓ.....നീയെന്റെ ...)