HomeMadalasaMadalase ManohariMalayalam LyricsMadalase Manohari LyricsMovie / AlbumMadalasaSinger(s)P JayachandranMusic DirectorK J JoyLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹഹഹഹഹമദാലസേ മനോഹരീമദാലസേ മനോഹരീകവിളിൽ തന്നത് മധുവാണോ കമലപ്പൂവിൻ ദളമാണോ (2)കളഭക്കുളിരാണോഹ ഹ ഹ ഹ...(മദാലസേ മനോഹരീ...) മകരക്കുളിരണിരാവുകളിൽ മലർക്കിനാവിൻ മഞ്ജരിയിൽ (2)ആലോലമാടി കാകളി പാടി ആരോമലേ നീ വരുമോ (2)പറയൂ പ്രാണസഖീ.....ഹ..ഹ.ഹ...ഹ..(മദാലസേ മനോഹരീ...) മാനസനന്ദനമലർവനിയിൽ മദനപ്പൂവുകൾ വിടരുമ്പോൾ (2)മംഗല്യനാളിൽ മധുവിധുരാവിൽ പ്രണയപ്പൂന്തേൻ നീ തരുമോ (2)പറയൂ പ്രാണസഖീ....ഹ..ഹ.ഹ...ഹ..(മദാലസേ മനോഹരീ...)മലയാളം വരികൾ:ഹഹഹഹഹമദാലസേ മനോഹരീമദാലസേ മനോഹരീകവിളിൽ തന്നത് മധുവാണോ കമലപ്പൂവിൻ ദളമാണോ (2)കളഭക്കുളിരാണോഹ ഹ ഹ ഹ...(മദാലസേ മനോഹരീ...) മകരക്കുളിരണിരാവുകളിൽ മലർക്കിനാവിൻ മഞ്ജരിയിൽ (2)ആലോലമാടി കാകളി പാടി ആരോമലേ നീ വരുമോ (2)പറയൂ പ്രാണസഖീ.....ഹ..ഹ.ഹ...ഹ..(മദാലസേ മനോഹരീ...) മാനസനന്ദനമലർവനിയിൽ മദനപ്പൂവുകൾ വിടരുമ്പോൾ (2)മംഗല്യനാളിൽ മധുവിധുരാവിൽ പ്രണയപ്പൂന്തേൻ നീ തരുമോ (2)പറയൂ പ്രാണസഖീ....ഹ..ഹ.ഹ...ഹ..(മദാലസേ മനോഹരീ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MadalasaView Movie Album →SongAnuraganattile ThamburatteeMadalasa • P Jayachandran,P SusheelaMadalasaP Jayachandran,P SusheelaRead Lyrics →Malayalam
ഹഹഹഹഹമദാലസേ മനോഹരീമദാലസേ മനോഹരീകവിളിൽ തന്നത് മധുവാണോ കമലപ്പൂവിൻ ദളമാണോ (2)കളഭക്കുളിരാണോഹ ഹ ഹ ഹ...(മദാലസേ മനോഹരീ...) മകരക്കുളിരണിരാവുകളിൽ മലർക്കിനാവിൻ മഞ്ജരിയിൽ (2)ആലോലമാടി കാകളി പാടി ആരോമലേ നീ വരുമോ (2)പറയൂ പ്രാണസഖീ.....ഹ..ഹ.ഹ...ഹ..(മദാലസേ മനോഹരീ...) മാനസനന്ദനമലർവനിയിൽ മദനപ്പൂവുകൾ വിടരുമ്പോൾ (2)മംഗല്യനാളിൽ മധുവിധുരാവിൽ പ്രണയപ്പൂന്തേൻ നീ തരുമോ (2)പറയൂ പ്രാണസഖീ....ഹ..ഹ.ഹ...ഹ..(മദാലസേ മനോഹരീ...)