HomeOdaruthammaavaa Aalariyaamഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാംMalayalam Lyricsഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം Lyrics1984Movie / AlbumOdaruthammaavaa AalariyaamSinger(s)Mg Sreekumar, Kg MarcoseMusic DirectorM G RadhakrishnanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്മാവോ.. ഹേയ് ഹെഹേയ്.. ഓടരുതമ്മാവാ...ആളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അറുപതിലെത്തിയ പ്രായം - അമ്മാവോ പതിനാറ് വളര്‍ത്തിയ ദാഹം - എന്റമ്മാവോ അറുപതിലെത്തിയ പ്രായം പതിനാറ് വളര്‍ത്തിയ ദാഹം ആരാരും കാണാതനുരാഗക്കനവായി താരുണ്യപ്പൂവിന് മധു നുകര്‍ന്നു പോകാനായ് കൊതിച്ചിരിക്കുന്ന ഇങ്ങു് തനിച്ചിരിക്കുന്ന അയ്യോ - വിറച്ചിരിക്കുന്ന മുതുപ്രേമക്കാരാ ഇതു് നാണക്കേട് ആ മുതുപ്രേമക്കാരാ ഇതു് നാണക്കേട് ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ആ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ബലാല്ശ്വഗന്ധാദി തേച്ച് കുളിച്ചിടേണ്ട പ്രായം കുളി കഴിഞ്ഞു് കഷായോം നെയ്യും കഴിച്ചിടേണ്ട പ്രായം നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാരായണ നാരായണ നാരായണാ നാരായണ നാരായണ നാരായണാ നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാലുംകൂട്ടി മുറുക്കി നാടിന് നായകനാകാന്‍ നോക്കൂ നാലുംകൂട്ടി മുറുക്കി നാടിന് നായകനാകാന്‍ നോക്കൂ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം "ബോറടിച്ചിരിക്കുമ്പോളാണല്ലോ കാറ്റ് കൊള്ളാനിറങ്ങുന്നതു് ഒരു കമ്പനി തരാം ബോറടി മാറ്റാം എന്നേ ഞങ്ങള്‍ പറഞ്ഞുള്ളൂ അല്‍പ്പം സമയം നര്‍മ്മ സംഭാഷണത്തിലേർപ്പെടാം ന്താ? അല്ല, അപ്പഴേ ഒരു പ്രതിപക്ഷബഹുമാനമില്ലാതെ അങ്ങിനങ്ങു പോയാലോ ഹേ പഞ്ചാരവാവോ അമ്മാവോ പഞ്ചാരവാവോ പഞ്ചാരവാവോ അമ്മാവോ പഞ്ചാരവാവോ മധുരം നുള്ളി നടക്കല്ലേ അമ്മാവോ - അമ്മാവോ വാതോം പിത്തോം കൂടും മനസ്സിളക്കിപ്പോകല്ലേ അമ്മാവോ - അമ്മാവോ മരുന്നും മന്ത്രോം വാങ്ങും കുളക്കടവിലിറങ്ങല്ലേ അമ്മാവോ - അമ്മാവോ കോച്ചും കൊളുത്തും വീഴും കടപ്പുറത്തും പോകല്ലേ അമ്മാവോ - അമ്മാവോ ആട്ടും തുപ്പും കിട്ടും - ഹേയ് ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യയ്യോ ഓടരുതമ്മാവാ ഞങ്ങള്ക്കാളറിയാംമലയാളം വരികൾ:അമ്മാവോ.. ഹേയ് ഹെഹേയ്.. ഓടരുതമ്മാവാ...ആളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അറുപതിലെത്തിയ പ്രായം - അമ്മാവോ പതിനാറ് വളര്‍ത്തിയ ദാഹം - എന്റമ്മാവോ അറുപതിലെത്തിയ പ്രായം പതിനാറ് വളര്‍ത്തിയ ദാഹം ആരാരും കാണാതനുരാഗക്കനവായി താരുണ്യപ്പൂവിന് മധു നുകര്‍ന്നു പോകാനായ് കൊതിച്ചിരിക്കുന്ന ഇങ്ങു് തനിച്ചിരിക്കുന്ന അയ്യോ - വിറച്ചിരിക്കുന്ന മുതുപ്രേമക്കാരാ ഇതു് നാണക്കേട് ആ മുതുപ്രേമക്കാരാ ഇതു് നാണക്കേട് ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ആ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ബലാല്ശ്വഗന്ധാദി തേച്ച് കുളിച്ചിടേണ്ട പ്രായം കുളി കഴിഞ്ഞു് കഷായോം നെയ്യും കഴിച്ചിടേണ്ട പ്രായം നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാരായണ നാരായണ നാരായണാ നാരായണ നാരായണ നാരായണാ നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാലുംകൂട്ടി മുറുക്കി നാടിന് നായകനാകാന്‍ നോക്കൂ നാലുംകൂട്ടി മുറുക്കി നാടിന് നായകനാകാന്‍ നോക്കൂ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം "ബോറടിച്ചിരിക്കുമ്പോളാണല്ലോ കാറ്റ് കൊള്ളാനിറങ്ങുന്നതു് ഒരു കമ്പനി തരാം ബോറടി മാറ്റാം എന്നേ ഞങ്ങള്‍ പറഞ്ഞുള്ളൂ അല്‍പ്പം സമയം നര്‍മ്മ സംഭാഷണത്തിലേർപ്പെടാം ന്താ? അല്ല, അപ്പഴേ ഒരു പ്രതിപക്ഷബഹുമാനമില്ലാതെ അങ്ങിനങ്ങു പോയാലോ ഹേ പഞ്ചാരവാവോ അമ്മാവോ പഞ്ചാരവാവോ പഞ്ചാരവാവോ അമ്മാവോ പഞ്ചാരവാവോ മധുരം നുള്ളി നടക്കല്ലേ അമ്മാവോ - അമ്മാവോ വാതോം പിത്തോം കൂടും മനസ്സിളക്കിപ്പോകല്ലേ അമ്മാവോ - അമ്മാവോ മരുന്നും മന്ത്രോം വാങ്ങും കുളക്കടവിലിറങ്ങല്ലേ അമ്മാവോ - അമ്മാവോ കോച്ചും കൊളുത്തും വീഴും കടപ്പുറത്തും പോകല്ലേ അമ്മാവോ - അമ്മാവോ ആട്ടും തുപ്പും കിട്ടും - ഹേയ് ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Odaruthammaavaa AalariyaamView Movie Album →1984പൂ പോൽ മോഹങ്ങൾOdaruthammaavaa Aalariyaam • Mg Sreekumar,Janaki DeviOdaruthammaavaa AalariyaamMg Sreekumar,Janaki DeviRead Lyrics →1984
അമ്മാവോ.. ഹേയ് ഹെഹേയ്.. ഓടരുതമ്മാവാ...ആളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അറുപതിലെത്തിയ പ്രായം - അമ്മാവോ പതിനാറ് വളര്‍ത്തിയ ദാഹം - എന്റമ്മാവോ അറുപതിലെത്തിയ പ്രായം പതിനാറ് വളര്‍ത്തിയ ദാഹം ആരാരും കാണാതനുരാഗക്കനവായി താരുണ്യപ്പൂവിന് മധു നുകര്‍ന്നു പോകാനായ് കൊതിച്ചിരിക്കുന്ന ഇങ്ങു് തനിച്ചിരിക്കുന്ന അയ്യോ - വിറച്ചിരിക്കുന്ന മുതുപ്രേമക്കാരാ ഇതു് നാണക്കേട് ആ മുതുപ്രേമക്കാരാ ഇതു് നാണക്കേട് ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ആ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം ബലാല്ശ്വഗന്ധാദി തേച്ച് കുളിച്ചിടേണ്ട പ്രായം കുളി കഴിഞ്ഞു് കഷായോം നെയ്യും കഴിച്ചിടേണ്ട പ്രായം നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാരായണ നാരായണ നാരായണാ നാരായണ നാരായണ നാരായണാ നാലമ്പലനട ചുറ്റി നടന്ന് ജപിച്ചിടേണ്ട പ്രായം നാലുംകൂട്ടി മുറുക്കി നാടിന് നായകനാകാന്‍ നോക്കൂ നാലുംകൂട്ടി മുറുക്കി നാടിന് നായകനാകാന്‍ നോക്കൂ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം "ബോറടിച്ചിരിക്കുമ്പോളാണല്ലോ കാറ്റ് കൊള്ളാനിറങ്ങുന്നതു് ഒരു കമ്പനി തരാം ബോറടി മാറ്റാം എന്നേ ഞങ്ങള്‍ പറഞ്ഞുള്ളൂ അല്‍പ്പം സമയം നര്‍മ്മ സംഭാഷണത്തിലേർപ്പെടാം ന്താ? അല്ല, അപ്പഴേ ഒരു പ്രതിപക്ഷബഹുമാനമില്ലാതെ അങ്ങിനങ്ങു പോയാലോ ഹേ പഞ്ചാരവാവോ അമ്മാവോ പഞ്ചാരവാവോ പഞ്ചാരവാവോ അമ്മാവോ പഞ്ചാരവാവോ മധുരം നുള്ളി നടക്കല്ലേ അമ്മാവോ - അമ്മാവോ വാതോം പിത്തോം കൂടും മനസ്സിളക്കിപ്പോകല്ലേ അമ്മാവോ - അമ്മാവോ മരുന്നും മന്ത്രോം വാങ്ങും കുളക്കടവിലിറങ്ങല്ലേ അമ്മാവോ - അമ്മാവോ കോച്ചും കൊളുത്തും വീഴും കടപ്പുറത്തും പോകല്ലേ അമ്മാവോ - അമ്മാവോ ആട്ടും തുപ്പും കിട്ടും - ഹേയ് ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യയ്യോ ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം