HomeOdaruthammaavaa Aalariyaamപൂ പോൽ മോഹങ്ങൾMalayalam Lyricsപൂ പോൽ മോഹങ്ങൾ Lyrics1984Movie / AlbumOdaruthammaavaa AalariyaamSinger(s)Mg Sreekumar, Janaki DeviMusic DirectorM G RadhakrishnanLyricistChunakkaraScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂ പോൽ മോഹങ്ങൾ തേൻ പോൽ രാഗങ്ങൾ ഏതോ പൂങ്കുയിൽ പാടുന്നു ചൂടുന്നു ആടും മയിലായ് ചാരെ നീയും നാണംകുണുങ്ങി പോരുകില്ലേ നീ നാണംകുണുങ്ങി പോരുകില്ലേ (പൂ പോൽ...) വർണ്ണമായ് യദുകുലകണ്ണനായ് വിണ്ണിലെ സുരഭില സന്ധ്യയിൽ പിച്ചകം വിടരും ചിന്തയിൽ ഒന്നു ചേരാം പൊന്നഴകേ എന്നരികിൽ വരൂ വരൂ (വർണ്ണമായ്...) ആയിരം പൂക്കൾ രാക്കവിൾതട്ടിൽ തിക്കിത്തിരക്കി പൊട്ടിവിരിഞ്ഞു പൂമണമായ് തേൻകണമായ് നീയാടിവാ പൂങ്കിനാവായ് തേരിറങ്ങി പൂങ്കുളിരായെൻ മാറിൽ പടരാൻ എന്നിൽ സ്നേഹം തന്നിടുവാനായ് പ്രിയസഖി നീയും പോരുകില്ലേ (പൂ പോൽ...)മലയാളം വരികൾ:പൂ പോൽ മോഹങ്ങൾ തേൻ പോൽ രാഗങ്ങൾ ഏതോ പൂങ്കുയിൽ പാടുന്നു ചൂടുന്നു ആടും മയിലായ് ചാരെ നീയും നാണംകുണുങ്ങി പോരുകില്ലേ നീ നാണംകുണുങ്ങി പോരുകില്ലേ (പൂ പോൽ...) വർണ്ണമായ് യദുകുലകണ്ണനായ് വിണ്ണിലെ സുരഭില സന്ധ്യയിൽ പിച്ചകം വിടരും ചിന്തയിൽ ഒന്നു ചേരാം പൊന്നഴകേ എന്നരികിൽ വരൂ വരൂ (വർണ്ണമായ്...) ആയിരം പൂക്കൾ രാക്കവിൾതട്ടിൽ തിക്കിത്തിരക്കി പൊട്ടിവിരിഞ്ഞു പൂമണമായ് തേൻകണമായ് നീയാടിവാ പൂങ്കിനാവായ് തേരിറങ്ങി പൂങ്കുളിരായെൻ മാറിൽ പടരാൻ എന്നിൽ സ്നേഹം തന്നിടുവാനായ് പ്രിയസഖി നീയും പോരുകില്ലേ (പൂ പോൽ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Odaruthammaavaa AalariyaamView Movie Album →1984മാനത്തെ മാണിക്ക്യക്കുന്നിന്മേല്Odaruthammaavaa Aalariyaam • G Venugopal,Mg Sreekumar,Kg Marcose,Ambili,ChorusOdaruthammaavaa AalariyaamG Venugopal,Mg Sreekumar,Kg Marcose,Ambili,ChorusRead Lyrics →1984
പൂ പോൽ മോഹങ്ങൾ തേൻ പോൽ രാഗങ്ങൾ ഏതോ പൂങ്കുയിൽ പാടുന്നു ചൂടുന്നു ആടും മയിലായ് ചാരെ നീയും നാണംകുണുങ്ങി പോരുകില്ലേ നീ നാണംകുണുങ്ങി പോരുകില്ലേ (പൂ പോൽ...) വർണ്ണമായ് യദുകുലകണ്ണനായ് വിണ്ണിലെ സുരഭില സന്ധ്യയിൽ പിച്ചകം വിടരും ചിന്തയിൽ ഒന്നു ചേരാം പൊന്നഴകേ എന്നരികിൽ വരൂ വരൂ (വർണ്ണമായ്...) ആയിരം പൂക്കൾ രാക്കവിൾതട്ടിൽ തിക്കിത്തിരക്കി പൊട്ടിവിരിഞ്ഞു പൂമണമായ് തേൻകണമായ് നീയാടിവാ പൂങ്കിനാവായ് തേരിറങ്ങി പൂങ്കുളിരായെൻ മാറിൽ പടരാൻ എന്നിൽ സ്നേഹം തന്നിടുവാനായ് പ്രിയസഖി നീയും പോരുകില്ലേ (പൂ പോൽ...)