താനാരോ താൻ തന്നെ കെട്ടും കഥയാണോ നേരാണോ നേരെന്നാൽ നോവും കനലാണോ ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേഒന്നൊന്നായി മാറും രൂപം തേടുന്നേ
താനോ..താനോ..ഓ ഓതാനോ..താനോ..ഓ ഓ
ആരാണോ ആരെന്നാൽ പേരോ മനസ്സാണോ ഓനാണേ ഒനെന്നാൽ എങ്ങും പൊടിയാണോ നാടോടുമ്പോൾ കണ്ണും പൊത്തി കാഴ്ച്ച മറയ്ക്കുന്നോ ..താനെങ്ങോട്ടാണങ്ങോ ഇങ്ങോ മായുന്നോ
താനോ..താനോ..ഓ ഓ താനോ..താനോ..ഓ ഓ
ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നെ ഒന്നൊന്നായി മാറും രൂപം തേടുന്നേ താനോ..താനോ..ഓ ഓ താനോ..താനോ..ഓ ഓ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.