HomeNorth Katham Malayalam Movieആളില്ലാത്ത പാതയ്ക്കിന്നുMalayalam Lyricsആളില്ലാത്ത പാതയ്ക്കിന്നു Lyrics2013Movie / AlbumNorth Katham Malayalam MovieSinger(s)Govind Vasantha, Aneesh KrishnanMusic DirectorGovind VasanthaLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ കോരിപെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ .. ഓഹോ... മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് ഈ കാറ്റിനും വെയിലിനും കൈവീശി താനേ നടക്കാം (2 ) എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നു ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ (2 )സത്യം നിത്യവും മുൻപേ തീരവേ നീളെ നീളെ ..ആഘോഷങ്ങളാൽ.. ജീവിതം പൊള്ളുമീ പാവം ലോകരെ, ഈനന്മയിൽ ചാരമായ് നേരെ നീറുന്നീ കനൽ തീ....മലയാളം വരികൾ:ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ കോരിപെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ .. ഓഹോ... മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് ഈ കാറ്റിനും വെയിലിനും കൈവീശി താനേ നടക്കാം (2 ) എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നു ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ (2 )സത്യം നിത്യവും മുൻപേ തീരവേ നീളെ നീളെ ..ആഘോഷങ്ങളാൽ.. ജീവിതം പൊള്ളുമീ പാവം ലോകരെ, ഈനന്മയിൽ ചാരമായ് നേരെ നീറുന്നീ കനൽ തീ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from North Katham Malayalam MovieView Movie Album →2013പൊൻതാരം വന്നേNorth Katham Malayalam Movie • Christine Jose,Liya Samuel,Sidardh MenonNorth Katham Malayalam MovieChristine Jose,Liya Samuel,Sidardh MenonRead Lyrics →2013
ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ കോരിപെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ .. ഓഹോ... മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് ഈ കാറ്റിനും വെയിലിനും കൈവീശി താനേ നടക്കാം (2 ) എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നു ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ (2 )സത്യം നിത്യവും മുൻപേ തീരവേ നീളെ നീളെ ..ആഘോഷങ്ങളാൽ.. ജീവിതം പൊള്ളുമീ പാവം ലോകരെ, ഈനന്മയിൽ ചാരമായ് നേരെ നീറുന്നീ കനൽ തീ....