HomeNjangalude Veettil Athidhikalമഴവിൽ തുണ്ടുപോലെMalayalam Lyricsമഴവിൽ തുണ്ടുപോലെ Lyrics2014Movie / AlbumNjangalude Veettil AthidhikalSinger(s)SanoopMusic DirectorRatheesh Vegha Music Director Music ProgrammerLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്മണ്ണിന് മൗനമോ വിണ്ണിന് ഗാനമായ്വന്നു വേനലില്‍ ചിന്നും പൂമാരിയായ്.. ഈ വയല്ക്കരേ.. വെണ്‍പ്രാവ് പോലവേ ഓര്‍മ്മകള്‍ പിന്നെയും വന്നുവോ.. ഇന്നിതിലേ.. വഴിനിറയെ വഴിയൂ എന്‍ പൂക്കാലമേമഴവില് തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍ ഈ മയില്പ്പീലികള് പൂവെയില്‍ കാണുവാന്ആയിരം കണ്ണുമായ് നിന്നുവോ നാണം നിന് കണ്ണില്‍ മിന്നുമ്പോള്എന്നുള്ളില് ചിന്നുമ്പോള്‍ നാമൊന്നായ് തീരുമ്പോള്‍ കാലം പൊന്നൂലില് കോര്ത്തതാണല്ലോ ജീവതാളമായ് ഇന്നിതിലെ വഴി നിറയെ വഴിയൂ എന്‍ പൂക്കാലമേആ ..ആ .. എന്നിലും നിന്നിലും പിന്നെയും മാരിയില്‍ തൂമയായ് താരുകള്‍ പൂക്കയായ് ഓളം.. എന്‍ കാലില്‍ തെന്നുമ്പോള്ഞാന് നിന്നില്‍ ചായുമ്പോള്‍.. നാമൊന്നായ് തീരുമ്പോള്‍..വീണ്ടും വാസന്തം ശ്രീ വിടര്‍ന്നാടി.. പാടി പൂങ്കുയില്‍ ഇന്നിതിലേ വഴി നിറയേ.. വഴിയൂ എന്‍ പൂക്കാലമേ മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്മലയാളം വരികൾ:മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്മണ്ണിന് മൗനമോ വിണ്ണിന് ഗാനമായ്വന്നു വേനലില്‍ ചിന്നും പൂമാരിയായ്.. ഈ വയല്ക്കരേ.. വെണ്‍പ്രാവ് പോലവേ ഓര്‍മ്മകള്‍ പിന്നെയും വന്നുവോ.. ഇന്നിതിലേ.. വഴിനിറയെ വഴിയൂ എന്‍ പൂക്കാലമേമഴവില് തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍ ഈ മയില്പ്പീലികള് പൂവെയില്‍ കാണുവാന്ആയിരം കണ്ണുമായ് നിന്നുവോ നാണം നിന് കണ്ണില്‍ മിന്നുമ്പോള്എന്നുള്ളില് ചിന്നുമ്പോള്‍ നാമൊന്നായ് തീരുമ്പോള്‍ കാലം പൊന്നൂലില് കോര്ത്തതാണല്ലോ ജീവതാളമായ് ഇന്നിതിലെ വഴി നിറയെ വഴിയൂ എന്‍ പൂക്കാലമേആ ..ആ .. എന്നിലും നിന്നിലും പിന്നെയും മാരിയില്‍ തൂമയായ് താരുകള്‍ പൂക്കയായ് ഓളം.. എന്‍ കാലില്‍ തെന്നുമ്പോള്ഞാന് നിന്നില്‍ ചായുമ്പോള്‍.. നാമൊന്നായ് തീരുമ്പോള്‍..വീണ്ടും വാസന്തം ശ്രീ വിടര്‍ന്നാടി.. പാടി പൂങ്കുയില്‍ ഇന്നിതിലേ വഴി നിറയേ.. വഴിയൂ എന്‍ പൂക്കാലമേ മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njangalude Veettil AthidhikalView Movie Album →2014ഒരു നാൾ വെറുതെ (f)Njangalude Veettil Athidhikal • Anitha ShaiqNjangalude Veettil AthidhikalAnitha ShaiqRead Lyrics →2014
മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്മണ്ണിന് മൗനമോ വിണ്ണിന് ഗാനമായ്വന്നു വേനലില്‍ ചിന്നും പൂമാരിയായ്.. ഈ വയല്ക്കരേ.. വെണ്‍പ്രാവ് പോലവേ ഓര്‍മ്മകള്‍ പിന്നെയും വന്നുവോ.. ഇന്നിതിലേ.. വഴിനിറയെ വഴിയൂ എന്‍ പൂക്കാലമേമഴവില് തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍ ഈ മയില്പ്പീലികള് പൂവെയില്‍ കാണുവാന്ആയിരം കണ്ണുമായ് നിന്നുവോ നാണം നിന് കണ്ണില്‍ മിന്നുമ്പോള്എന്നുള്ളില് ചിന്നുമ്പോള്‍ നാമൊന്നായ് തീരുമ്പോള്‍ കാലം പൊന്നൂലില് കോര്ത്തതാണല്ലോ ജീവതാളമായ് ഇന്നിതിലെ വഴി നിറയെ വഴിയൂ എന്‍ പൂക്കാലമേആ ..ആ .. എന്നിലും നിന്നിലും പിന്നെയും മാരിയില്‍ തൂമയായ് താരുകള്‍ പൂക്കയായ് ഓളം.. എന്‍ കാലില്‍ തെന്നുമ്പോള്ഞാന് നിന്നില്‍ ചായുമ്പോള്‍.. നാമൊന്നായ് തീരുമ്പോള്‍..വീണ്ടും വാസന്തം ശ്രീ വിടര്‍ന്നാടി.. പാടി പൂങ്കുയില്‍ ഇന്നിതിലേ വഴി നിറയേ.. വഴിയൂ എന്‍ പൂക്കാലമേ മഴവില്‍ തുണ്ടുപോലെ ഒരു നിമിഷം വന്നിതാവെറുതെ വീണുമായും.. ദിനങ്ങള്‍തന്‍ പൂവാടിയില്‍