ഒരുനാൾ.. വെറുതേ തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ് വന്നു നീപതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ.. കരുതി ആ.. സൗരഭംഒരുനാൾ.. വെറുതേ..ലാലാലാ ...ലാലാലാ
പോരൂ മധുരം പകരാം ഞാൻ വീണ്ടുംസ്നേഹാർദ്രമെൻ മൗനമാകെ നീ തേടും ഈരടിയായ്അരികിൽ ഇനിയും ഒഴുകാം ഞാൻ..ഒരുനാൾ.. വെറുതേ..
ഞാനാം.. മധുരം പകരാനാവാതെ തീരം തലോടും കിനാവായ് ആലോല സാഗരമായ്..തിരയായ് ചുഴിയിൽ.. ഒഴുകീ ഞാൻഒരുനാൾ വെറുതേ.. തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾപൂക്കാലമായ് വന്നു നീ..പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ കരുതി ആ സൗരഭം..ഒരുനാൾ വെറുതേ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.