HomeNirmalyam Malayalam Movieപനിമതി മുഖി ബാലേMalayalam Lyricsപനിമതി മുഖി ബാലേ Lyrics1973Movie / AlbumNirmalyam Malayalam MovieSinger(s)Sukumari Narendramenon, PadminiMusic DirectorK RaghavanLyricistSwathi Thirunal RamavarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന് പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു ഏകാന്തത്തിലെന്നോടു .. ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന് ആശുബത മറന്നോ മനസി ദുഃസ്സഹമയ്യോ മദനകദനമെന്തു മദിരാക്ഷി ഞാന്‍ ചെയ്യാവൂമലയാളം വരികൾ:പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന് പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു ഏകാന്തത്തിലെന്നോടു .. ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന് ആശുബത മറന്നോ മനസി ദുഃസ്സഹമയ്യോ മദനകദനമെന്തു മദിരാക്ഷി ഞാന്‍ ചെയ്യാവൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nirmalyam Malayalam MovieView Movie Album →1973മുണ്ടകപ്പാടത്തെ കൊയ്ത്തുംNirmalyam Malayalam Movie • Lr Anjali,Kp Brahmanandan,Chirayankeezh Soman,PadminiNirmalyam Malayalam MovieLr Anjali,Kp Brahmanandan,Chirayankeezh Soman,PadminiRead Lyrics →1973
പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന് പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു ഏകാന്തത്തിലെന്നോടു .. ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന് ആശുബത മറന്നോ മനസി ദുഃസ്സഹമയ്യോ മദനകദനമെന്തു മദിരാക്ഷി ഞാന്‍ ചെയ്യാവൂ