HomeNirmalyam Malayalam Movieശ്രീ മഹാദേവൻ തന്റെMalayalam Lyricsശ്രീ മഹാദേവൻ തന്റെ Lyrics1973Movie / AlbumNirmalyam Malayalam MovieSinger(s)Kp Brahmanandan, PadminiMusic DirectorK RaghavanLyricistEdasseryAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ് തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ വഴിയിലത്താണി കെട്ടിക്കാമെന്നച്ഛൻ ദാഹവെള്ളവും പാരിക്കാമെന്നമ്മ ഓമന ഉണ്ണീടെ നാവേറു പാടീട്ട് ഓണാരി തന്നമ്മ ഏണമുണ്ട് തന്നച്ഛൻ ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ് മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ് നാവേറുഴിയണം നാൾദോഷം തീരേണം നാഗശാപങ്ങളും ഒക്കെയൊഴിയേണം ആദിത്യനുണ്ണി ഭഗവാനെപ്പോൽ വേണം ആയുരാരോഗ്യമായ് നൂറ്റാണ്ടും വാഴണം ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ നാവേറു പാടുന്നേ നാവേറു പാടുന്നേമലയാളം വരികൾ:ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ് തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ വഴിയിലത്താണി കെട്ടിക്കാമെന്നച്ഛൻ ദാഹവെള്ളവും പാരിക്കാമെന്നമ്മ ഓമന ഉണ്ണീടെ നാവേറു പാടീട്ട് ഓണാരി തന്നമ്മ ഏണമുണ്ട് തന്നച്ഛൻ ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ് മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ് നാവേറുഴിയണം നാൾദോഷം തീരേണം നാഗശാപങ്ങളും ഒക്കെയൊഴിയേണം ആദിത്യനുണ്ണി ഭഗവാനെപ്പോൽ വേണം ആയുരാരോഗ്യമായ് നൂറ്റാണ്ടും വാഴണം ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ നാവേറു പാടുന്നേ നാവേറു പാടുന്നേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nirmalyam Malayalam MovieView Movie Album →1973മുണ്ടകപ്പാടത്തെ കൊയ്ത്തുംNirmalyam Malayalam Movie • Lr Anjali,Kp Brahmanandan,Chirayankeezh Soman,PadminiNirmalyam Malayalam MovieLr Anjali,Kp Brahmanandan,Chirayankeezh Soman,PadminiRead Lyrics →1973
ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ് തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ വഴിയിലത്താണി കെട്ടിക്കാമെന്നച്ഛൻ ദാഹവെള്ളവും പാരിക്കാമെന്നമ്മ ഓമന ഉണ്ണീടെ നാവേറു പാടീട്ട് ഓണാരി തന്നമ്മ ഏണമുണ്ട് തന്നച്ഛൻ ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ് മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ് നാവേറുഴിയണം നാൾദോഷം തീരേണം നാഗശാപങ്ങളും ഒക്കെയൊഴിയേണം ആദിത്യനുണ്ണി ഭഗവാനെപ്പോൽ വേണം ആയുരാരോഗ്യമായ് നൂറ്റാണ്ടും വാഴണം ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ നാവേറു പാടുന്നേ നാവേറു പാടുന്നേ