HomeNinnishtam Ennishtamഇളം മഞ്ഞിൻ കുളിരുമായൊരുMalayalam Lyricsഇളം മഞ്ഞിൻ കുളിരുമായൊരു Lyrics2011Movie / AlbumNinnishtam EnnishtamSinger(s)Vijay Yesudas, Shweta MohanMusic DirectorNodeLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം... ചിറകിടുന്ന കിനാക്കളിൽ ഇതൾ വിരിഞ്ഞ സുമങ്ങളിൽ... നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്... നീയെന്റെ ജീവനിൽ ഉണരൂ ദേവാ... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം... ചമയമാർന്ന മനസ്സിലെ ചാരുശ്രീകോവിൽ നടകളിൽ... തൊഴുതുണർന്ന പ്രഭാതമായ്. ഒഴുകിവന്ന മനോഹരി... നീയെന്റെ പ്രാണനിൽ നിറയൂ ദേവീ... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം...മലയാളം വരികൾ:ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം... ചിറകിടുന്ന കിനാക്കളിൽ ഇതൾ വിരിഞ്ഞ സുമങ്ങളിൽ... നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്... നീയെന്റെ ജീവനിൽ ഉണരൂ ദേവാ... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം... ചമയമാർന്ന മനസ്സിലെ ചാരുശ്രീകോവിൽ നടകളിൽ... തൊഴുതുണർന്ന പ്രഭാതമായ്. ഒഴുകിവന്ന മനോഹരി... നീയെന്റെ പ്രാണനിൽ നിറയൂ ദേവീ... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ninnishtam EnnishtamView Movie Album →7/8Ilam Manhin Kulirumayoru KuyilNinnishtam Ennishtam • K. J. YesudasNinnishtam EnnishtamK. J. YesudasRead Lyrics →7/8
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം... ചിറകിടുന്ന കിനാക്കളിൽ ഇതൾ വിരിഞ്ഞ സുമങ്ങളിൽ... നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്... നീയെന്റെ ജീവനിൽ ഉണരൂ ദേവാ... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം... ചമയമാർന്ന മനസ്സിലെ ചാരുശ്രീകോവിൽ നടകളിൽ... തൊഴുതുണർന്ന പ്രഭാതമായ്. ഒഴുകിവന്ന മനോഹരി... നീയെന്റെ പ്രാണനിൽ നിറയൂ ദേവീ... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം...ഭാവം താളം...