HomeNingalenne Communistakki Nadakamനേരംപോയ് നേരംപോയ്Malayalam Lyricsനേരംപോയ് നേരംപോയ് LyricsMovie / AlbumNingalenne Communistakki NadakamMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനേരംപോയ് നേരംപോയ് എല്ലാരും പോയല്ലാ കുഞ്ഞിക്കിളിയേ, പൈങ്കിളിയേ വെക്കം വെക്കം ചെല്ലെന്നേ എങ്ങാണ്ടൂന്നെങ്ങാണ്ടൂന്നൊരു കുഞ്ഞിക്കാറ്റോടിവരുന്നേ നേരംപോയ് നേരംപോയ് എല്ലാരും പോയല്ലോ പുന്നാരപ്പാട്ടും പാടി എല്ലാരും പോയല്ലാ പുന്നാരപ്പാട്ടും പാടി എല്ലാരും പോകുവതെങ്ങോ? പുന്നെല്ലു പഴുത്തു വെളഞ്ഞൊരു പാടത്തെ പുത്തന്‍ കൊയ്ത്തിന് പുന്നാരപ്പാട്ടും പാടി പോയല്ലാ പെണ്ണാളെല്ലാം കൊയ്തു കൊയ്തു തളര്‍ന്നു കേറുമ്പം എന്തുകിട്ടുമെന് പൈങ്കിളിക്ക്? കല്ലരിയുണ്ട് കരിക്കാടിക്ക് നെല്ലരിയെല്ലാം പത്തായത്തില് കൊയ്തു കൊയ്തേ.... മെയ് തളര്‍ന്നേ..മെയ് തളര്‍ന്നേ.. മെയ് തളര്‍ന്നാലേ..... ഉരിയരിയില്ലുടുതുണിയി- ല്ലരവയറും നെറയുകില്ലേ..... നേരംപോയ് നേരംപോയ് നേരേ നാമൊന്നിച്ചാല്‍ നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ (നേരംപോയ് നേരംപോയ്....)മലയാളം വരികൾ:നേരംപോയ് നേരംപോയ് എല്ലാരും പോയല്ലാ കുഞ്ഞിക്കിളിയേ, പൈങ്കിളിയേ വെക്കം വെക്കം ചെല്ലെന്നേ എങ്ങാണ്ടൂന്നെങ്ങാണ്ടൂന്നൊരു കുഞ്ഞിക്കാറ്റോടിവരുന്നേ നേരംപോയ് നേരംപോയ് എല്ലാരും പോയല്ലോ പുന്നാരപ്പാട്ടും പാടി എല്ലാരും പോയല്ലാ പുന്നാരപ്പാട്ടും പാടി എല്ലാരും പോകുവതെങ്ങോ? പുന്നെല്ലു പഴുത്തു വെളഞ്ഞൊരു പാടത്തെ പുത്തന്‍ കൊയ്ത്തിന് പുന്നാരപ്പാട്ടും പാടി പോയല്ലാ പെണ്ണാളെല്ലാം കൊയ്തു കൊയ്തു തളര്‍ന്നു കേറുമ്പം എന്തുകിട്ടുമെന് പൈങ്കിളിക്ക്? കല്ലരിയുണ്ട് കരിക്കാടിക്ക് നെല്ലരിയെല്ലാം പത്തായത്തില് കൊയ്തു കൊയ്തേ.... മെയ് തളര്‍ന്നേ..മെയ് തളര്‍ന്നേ.. മെയ് തളര്‍ന്നാലേ..... ഉരിയരിയില്ലുടുതുണിയി- ല്ലരവയറും നെറയുകില്ലേ..... നേരംപോയ് നേരംപോയ് നേരേ നാമൊന്നിച്ചാല്‍ നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ (നേരംപോയ് നേരംപോയ്....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ningalenne Communistakki NadakamView Movie Album →SongPoothamarakkombukaluNingalenne Communistakki Nadakam • Kpac SulochanaNingalenne Communistakki NadakamKpac SulochanaRead Lyrics →Malayalam
നേരംപോയ് നേരംപോയ് എല്ലാരും പോയല്ലാ കുഞ്ഞിക്കിളിയേ, പൈങ്കിളിയേ വെക്കം വെക്കം ചെല്ലെന്നേ എങ്ങാണ്ടൂന്നെങ്ങാണ്ടൂന്നൊരു കുഞ്ഞിക്കാറ്റോടിവരുന്നേ നേരംപോയ് നേരംപോയ് എല്ലാരും പോയല്ലോ പുന്നാരപ്പാട്ടും പാടി എല്ലാരും പോയല്ലാ പുന്നാരപ്പാട്ടും പാടി എല്ലാരും പോകുവതെങ്ങോ? പുന്നെല്ലു പഴുത്തു വെളഞ്ഞൊരു പാടത്തെ പുത്തന്‍ കൊയ്ത്തിന് പുന്നാരപ്പാട്ടും പാടി പോയല്ലാ പെണ്ണാളെല്ലാം കൊയ്തു കൊയ്തു തളര്‍ന്നു കേറുമ്പം എന്തുകിട്ടുമെന് പൈങ്കിളിക്ക്? കല്ലരിയുണ്ട് കരിക്കാടിക്ക് നെല്ലരിയെല്ലാം പത്തായത്തില് കൊയ്തു കൊയ്തേ.... മെയ് തളര്‍ന്നേ..മെയ് തളര്‍ന്നേ.. മെയ് തളര്‍ന്നാലേ..... ഉരിയരിയില്ലുടുതുണിയി- ല്ലരവയറും നെറയുകില്ലേ..... നേരംപോയ് നേരംപോയ് നേരേ നാമൊന്നിച്ചാല്‍ നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ (നേരംപോയ് നേരംപോയ്....)