HomeNingalenne Communistakki NadakamNeram Mangiya NerathekkaaMalayalam LyricsNeram Mangiya Nerathekkaa LyricsMovie / AlbumNingalenne Communistakki NadakamMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലക്കടലിൽ നിൻ കണവൻചെറുതോണിയുമായി പോയല്ലോതോണിയുമായി പോയല്ലാനിന്നു തുടിക്ക്ണ നക്ഷത്രങ്ങള്നിന്നുടെ വലയിൽ വീണല്ലാനിന്നുടെ വലയിൽ വീണല്ലാ(നേരം മങ്ങിയ...) നെർത്തം വയ്ക്കും തക്കിളിയേ നീപുത്തൻ നൂലുകൾ നൂത്തല്ലാപുത്തൻ വലകൾ കോർത്തല്ലാഅക്കരെ നിന്നാ പുത്തൻ വലയൊരുമുത്തുംകൊണ്ടിനി വരുമല്ലാ(നേരം മങ്ങിയ..) ഇക്കരെ നിൽക്കും പുൽക്കുടിലേനിൻ മുക്കുവനിപ്പം വരുമല്ലാമുക്കുവനിപ്പം വരുമല്ലാമുത്തും കൊണ്ടവനെത്തുമ്പോളൊരുമുത്തം നൽകാനാരാരോമുത്തം നൽകാനാരാരോ(നേരം മങ്ങിയ...)മലയാളം വരികൾ:നീലക്കടലിൽ നിൻ കണവൻചെറുതോണിയുമായി പോയല്ലോതോണിയുമായി പോയല്ലാനിന്നു തുടിക്ക്ണ നക്ഷത്രങ്ങള്നിന്നുടെ വലയിൽ വീണല്ലാനിന്നുടെ വലയിൽ വീണല്ലാ(നേരം മങ്ങിയ...) നെർത്തം വയ്ക്കും തക്കിളിയേ നീപുത്തൻ നൂലുകൾ നൂത്തല്ലാപുത്തൻ വലകൾ കോർത്തല്ലാഅക്കരെ നിന്നാ പുത്തൻ വലയൊരുമുത്തുംകൊണ്ടിനി വരുമല്ലാ(നേരം മങ്ങിയ..) ഇക്കരെ നിൽക്കും പുൽക്കുടിലേനിൻ മുക്കുവനിപ്പം വരുമല്ലാമുക്കുവനിപ്പം വരുമല്ലാമുത്തും കൊണ്ടവനെത്തുമ്പോളൊരുമുത്തം നൽകാനാരാരോമുത്തം നൽകാനാരാരോ(നേരം മങ്ങിയ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ningalenne Communistakki NadakamView Movie Album →SongPoothamarakkombukaluNingalenne Communistakki Nadakam • Kpac SulochanaNingalenne Communistakki NadakamKpac SulochanaRead Lyrics →Malayalam
നീലക്കടലിൽ നിൻ കണവൻചെറുതോണിയുമായി പോയല്ലോതോണിയുമായി പോയല്ലാനിന്നു തുടിക്ക്ണ നക്ഷത്രങ്ങള്നിന്നുടെ വലയിൽ വീണല്ലാനിന്നുടെ വലയിൽ വീണല്ലാ(നേരം മങ്ങിയ...) നെർത്തം വയ്ക്കും തക്കിളിയേ നീപുത്തൻ നൂലുകൾ നൂത്തല്ലാപുത്തൻ വലകൾ കോർത്തല്ലാഅക്കരെ നിന്നാ പുത്തൻ വലയൊരുമുത്തുംകൊണ്ടിനി വരുമല്ലാ(നേരം മങ്ങിയ..) ഇക്കരെ നിൽക്കും പുൽക്കുടിലേനിൻ മുക്കുവനിപ്പം വരുമല്ലാമുക്കുവനിപ്പം വരുമല്ലാമുത്തും കൊണ്ടവനെത്തുമ്പോളൊരുമുത്തം നൽകാനാരാരോമുത്തം നൽകാനാരാരോ(നേരം മങ്ങിയ...)