HomeNingalenne Communistakki Nadakamമാരിവില്ലിൻ തേന്മലരേMalayalam Lyricsമാരിവില്ലിൻ തേന്മലരേ LyricsMovie / AlbumNingalenne Communistakki NadakamSinger(s)K S GeorgeMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാരിവില്ലിൻ തേൻ മലരേ മാഞ്ഞു പോകയോ മാഞ്ഞു പോകയോ (മാരിവില്ലിൻ ...) നീളെ നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നിൽക്കവേ (2) തേന്മഴ തൂകാൻ ഉൾക്കുളിർ പാകാൻ നീ വരില്ലിനി നീ വരില്ലിനി കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീ കരിമുകിൽ മാനത്തു വന്നൂ (2) മിഴി നട്ടുനിന്നൊരു മാടത്തിൻ മാറിൽ അഴകുറ്റ സ്വപ്നങ്ങൾ പൂത്തു (2) ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി കരിമുകിലെങ്ങോ പറന്നൂ (2) അവളുടെ വാര്‍മുടി കെട്ടിൽ നിന്നൂര്‍ന്നു മഴവില്ലിൻ തേന്മലര് വാനിൽ (2) വയലിൽ കിനാവുകൾ പാറി നടന്നു അരിയ പൂമ്പാറ്റകൾ പോലെ (2) വരളുന്ന മണ്ണിന്റെ ചുണ്ടിൽ നീ തേന്മഴ ചൊരിയാതെ മായുന്നിതെങ്ങോ (2) (മാരിവില്ലിൻ ...)മലയാളം വരികൾ:മാരിവില്ലിൻ തേൻ മലരേ മാഞ്ഞു പോകയോ മാഞ്ഞു പോകയോ (മാരിവില്ലിൻ ...) നീളെ നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നിൽക്കവേ (2) തേന്മഴ തൂകാൻ ഉൾക്കുളിർ പാകാൻ നീ വരില്ലിനി നീ വരില്ലിനി കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീ കരിമുകിൽ മാനത്തു വന്നൂ (2) മിഴി നട്ടുനിന്നൊരു മാടത്തിൻ മാറിൽ അഴകുറ്റ സ്വപ്നങ്ങൾ പൂത്തു (2) ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി കരിമുകിലെങ്ങോ പറന്നൂ (2) അവളുടെ വാര്‍മുടി കെട്ടിൽ നിന്നൂര്‍ന്നു മഴവില്ലിൻ തേന്മലര് വാനിൽ (2) വയലിൽ കിനാവുകൾ പാറി നടന്നു അരിയ പൂമ്പാറ്റകൾ പോലെ (2) വരളുന്ന മണ്ണിന്റെ ചുണ്ടിൽ നീ തേന്മഴ ചൊരിയാതെ മായുന്നിതെങ്ങോ (2) (മാരിവില്ലിൻ ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ningalenne Communistakki NadakamView Movie Album →SongPoothamarakkombukaluNingalenne Communistakki Nadakam • Kpac SulochanaNingalenne Communistakki NadakamKpac SulochanaRead Lyrics →Malayalam
മാരിവില്ലിൻ തേൻ മലരേ മാഞ്ഞു പോകയോ മാഞ്ഞു പോകയോ (മാരിവില്ലിൻ ...) നീളെ നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നിൽക്കവേ (2) തേന്മഴ തൂകാൻ ഉൾക്കുളിർ പാകാൻ നീ വരില്ലിനി നീ വരില്ലിനി കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീ കരിമുകിൽ മാനത്തു വന്നൂ (2) മിഴി നട്ടുനിന്നൊരു മാടത്തിൻ മാറിൽ അഴകുറ്റ സ്വപ്നങ്ങൾ പൂത്തു (2) ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി കരിമുകിലെങ്ങോ പറന്നൂ (2) അവളുടെ വാര്‍മുടി കെട്ടിൽ നിന്നൂര്‍ന്നു മഴവില്ലിൻ തേന്മലര് വാനിൽ (2) വയലിൽ കിനാവുകൾ പാറി നടന്നു അരിയ പൂമ്പാറ്റകൾ പോലെ (2) വരളുന്ന മണ്ണിന്റെ ചുണ്ടിൽ നീ തേന്മഴ ചൊരിയാതെ മായുന്നിതെങ്ങോ (2) (മാരിവില്ലിൻ ...)