HomeDoordarshan PattukalNilayude Theerathe KadaleevanathileMalayalam LyricsNilayude Theerathe Kadaleevanathile LyricsMovie / AlbumDoordarshan PattukalSinger(s)P JayachandranMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുന്നെല്ലവിലു വേണ്ടേ നല്ലപുത്തരിച്ചോറു വേണ്ടേപൂജയ്ക്കു നേദിച്ച പൊരിമലരും രസപൂവനും കദളിയുമിന്നു വേണ്ടെ(നിളയുടെ.....) വീരകുമാരന്മാരിന്നുംപോരിൽ മരിക്കുകയല്ലേകർണ്ണന്റെയമ്മയും ഗാന്ധാരിയും വാർത്തകണ്ണുനീരിന്നും തോർന്നില്ലേപൊന്നെഴുത്താണി കൊണ്ടേ ആരീനൊമ്പരങ്ങൾ പകർത്തീപൊൻ മോതിരം കൊണ്ടു പിന്നെ നിൻ നാവിന്റെതുമ്പിൽ ഹരിശ്രീ കുറിച്ചതല്ലേ സാക്ഷാൽതുഞ്ചൻ ഹരിശ്രീ കുറിച്ചതല്ലേ(നിളയുടെ.....)മലയാളം വരികൾ:പുന്നെല്ലവിലു വേണ്ടേ നല്ലപുത്തരിച്ചോറു വേണ്ടേപൂജയ്ക്കു നേദിച്ച പൊരിമലരും രസപൂവനും കദളിയുമിന്നു വേണ്ടെ(നിളയുടെ.....) വീരകുമാരന്മാരിന്നുംപോരിൽ മരിക്കുകയല്ലേകർണ്ണന്റെയമ്മയും ഗാന്ധാരിയും വാർത്തകണ്ണുനീരിന്നും തോർന്നില്ലേപൊന്നെഴുത്താണി കൊണ്ടേ ആരീനൊമ്പരങ്ങൾ പകർത്തീപൊൻ മോതിരം കൊണ്ടു പിന്നെ നിൻ നാവിന്റെതുമ്പിൽ ഹരിശ്രീ കുറിച്ചതല്ലേ സാക്ഷാൽതുഞ്ചൻ ഹരിശ്രീ കുറിച്ചതല്ലേ(നിളയുടെ.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doordarshan PattukalView Movie Album →Songഅമ്മേ മലയാളമേDoordarshan Pattukal • Kavalam SrikumarDoordarshan PattukalKavalam SrikumarRead Lyrics →Malayalam
പുന്നെല്ലവിലു വേണ്ടേ നല്ലപുത്തരിച്ചോറു വേണ്ടേപൂജയ്ക്കു നേദിച്ച പൊരിമലരും രസപൂവനും കദളിയുമിന്നു വേണ്ടെ(നിളയുടെ.....) വീരകുമാരന്മാരിന്നുംപോരിൽ മരിക്കുകയല്ലേകർണ്ണന്റെയമ്മയും ഗാന്ധാരിയും വാർത്തകണ്ണുനീരിന്നും തോർന്നില്ലേപൊന്നെഴുത്താണി കൊണ്ടേ ആരീനൊമ്പരങ്ങൾ പകർത്തീപൊൻ മോതിരം കൊണ്ടു പിന്നെ നിൻ നാവിന്റെതുമ്പിൽ ഹരിശ്രീ കുറിച്ചതല്ലേ സാക്ഷാൽതുഞ്ചൻ ഹരിശ്രീ കുറിച്ചതല്ലേ(നിളയുടെ.....)