HomeNellikka Malayalam Movieസ്വപ്നച്ചിറകിലൊന്നായ്Malayalam Lyricsസ്വപ്നച്ചിറകിലൊന്നായ് Lyrics2015Movie / AlbumNellikka Malayalam MovieSinger(s)Sachin Warrier, Thansan Berni, Shilpa RajuMusic DirectorBijibalLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ ഗമധനീധ സ ഗമനിധമഗ സ ഗമധനീധനിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾധനിസരി.. ഗരിസനി ധനിസ..മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടിപാട്ടു പാടിടും നമ്മൾ ഗഗരിസ നിനിധമഗരിസസ ഗമധനീധ സ ഗമനിധമഗ സഗമധനീധനിസനിധമ മധമഗരിസ ഒരുപാടുകിളികൾ... പാടും വസന്തത്തിൽ ഒരുകിളിയെ മാത്രം ഓർത്തിരിക്കാൻമണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു കൈയ്യൊപ്പു ചാർത്തും വസന്തക്കിളീ ഓർത്തോമനിക്കുന്ന പൊൻതൂവലായ് കാലം ഈ പാട്ടു നെഞ്ചോടു ചേർത്തു വെയ്ക്കും ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെനിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾധനിസരി.. ഗരിസനി ധനിസ..മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടിപാട്ടു പാടിടും നമ്മൾ... സ ഗാമധനീധ സ ഗമനിധമഗ സഗമധനീധനിസനിധമ മധമഗരിസ നിറവിലും നോവിലും നിറംവാരി അണിയും മനസ്സിൻ സ്വരമാണ് ഗാനംകിളിയെ മറന്നാലും കിളിപ്പാട്ടു മായില്ല ഋതുവിനെ.. സ്നേഹിച്ച ഹൃദയങ്ങൾഇരുന്നിരുന്നിനിക്കും തേൻപോലെ ഈ ഗാനംഇതിലേറെ മധുരിക്കും.. ഇനിയൊരുനാൾഈ പാട്ടിനു നൽകാൻ.. പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെ...നിസനിധമ മധമഗരിസ (സ്വപ്നച്ചിറകിലൊന്നായ്)മലയാളം വരികൾ:സ ഗമധനീധ സ ഗമനിധമഗ സ ഗമധനീധനിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾധനിസരി.. ഗരിസനി ധനിസ..മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടിപാട്ടു പാടിടും നമ്മൾ ഗഗരിസ നിനിധമഗരിസസ ഗമധനീധ സ ഗമനിധമഗ സഗമധനീധനിസനിധമ മധമഗരിസ ഒരുപാടുകിളികൾ... പാടും വസന്തത്തിൽ ഒരുകിളിയെ മാത്രം ഓർത്തിരിക്കാൻമണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു കൈയ്യൊപ്പു ചാർത്തും വസന്തക്കിളീ ഓർത്തോമനിക്കുന്ന പൊൻതൂവലായ് കാലം ഈ പാട്ടു നെഞ്ചോടു ചേർത്തു വെയ്ക്കും ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെനിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾധനിസരി.. ഗരിസനി ധനിസ..മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടിപാട്ടു പാടിടും നമ്മൾ... സ ഗാമധനീധ സ ഗമനിധമഗ സഗമധനീധനിസനിധമ മധമഗരിസ നിറവിലും നോവിലും നിറംവാരി അണിയും മനസ്സിൻ സ്വരമാണ് ഗാനംകിളിയെ മറന്നാലും കിളിപ്പാട്ടു മായില്ല ഋതുവിനെ.. സ്നേഹിച്ച ഹൃദയങ്ങൾഇരുന്നിരുന്നിനിക്കും തേൻപോലെ ഈ ഗാനംഇതിലേറെ മധുരിക്കും.. ഇനിയൊരുനാൾഈ പാട്ടിനു നൽകാൻ.. പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെ...നിസനിധമ മധമഗരിസ (സ്വപ്നച്ചിറകിലൊന്നായ്)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nellikka Malayalam MovieView Movie Album →2015മരണമില്ലാത്ത മറവിയില്ലാത്തNellikka Malayalam Movie • UnavailableNellikka Malayalam MovieUnavailableRead Lyrics →2015
സ ഗമധനീധ സ ഗമനിധമഗ സ ഗമധനീധനിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾധനിസരി.. ഗരിസനി ധനിസ..മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടിപാട്ടു പാടിടും നമ്മൾ ഗഗരിസ നിനിധമഗരിസസ ഗമധനീധ സ ഗമനിധമഗ സഗമധനീധനിസനിധമ മധമഗരിസ ഒരുപാടുകിളികൾ... പാടും വസന്തത്തിൽ ഒരുകിളിയെ മാത്രം ഓർത്തിരിക്കാൻമണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു കൈയ്യൊപ്പു ചാർത്തും വസന്തക്കിളീ ഓർത്തോമനിക്കുന്ന പൊൻതൂവലായ് കാലം ഈ പാട്ടു നെഞ്ചോടു ചേർത്തു വെയ്ക്കും ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെനിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾധനിസരി.. ഗരിസനി ധനിസ..മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടിപാട്ടു പാടിടും നമ്മൾ... സ ഗാമധനീധ സ ഗമനിധമഗ സഗമധനീധനിസനിധമ മധമഗരിസ നിറവിലും നോവിലും നിറംവാരി അണിയും മനസ്സിൻ സ്വരമാണ് ഗാനംകിളിയെ മറന്നാലും കിളിപ്പാട്ടു മായില്ല ഋതുവിനെ.. സ്നേഹിച്ച ഹൃദയങ്ങൾഇരുന്നിരുന്നിനിക്കും തേൻപോലെ ഈ ഗാനംഇതിലേറെ മധുരിക്കും.. ഇനിയൊരുനാൾഈ പാട്ടിനു നൽകാൻ.. പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെ...നിസനിധമ മധമഗരിസ (സ്വപ്നച്ചിറകിലൊന്നായ്)