HomeNellikka Malayalam Movieരാവിൻ നിഴലോരംMalayalam Lyricsരാവിൻ നിഴലോരം Lyrics2015Movie / AlbumNellikka Malayalam MovieSinger(s)Remya NambeesanMusic DirectorBijibalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നുനോവിൻ മുകിൽത്തുണ്ടു മെല്ലെ (2)വേനലാവുമെൻ.. തീരാവഴികളിൽ കുളിരിളം തെന്നലായ് സ്നേഹമാം ചന്ദനം മനസ്സിൻ ഇലയിൽ... തന്നതല്ലേ..മിഴിയിൽ കനവിൻ ഇതളായ്.. കാത്തതല്ലേഒന്നാമടിയിൽ ചായാൻ വന്നാപാദം പുൽകാൻ.. ഉള്ളിന്നുള്ളിൽ.. പാറുന്നോരോ.. മോഹം തുമ്പികളായ്രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു നോവിൻ മുകിൽത്തുണ്ടു മെല്ലെ.. പാതി പാടി നീ കാണാതെവിടെയോ.. അലയുമീ നേരവും.. ഇടറുമീ മിഴികളിൽവെറുതേ ഈറൻ നീർന്നതല്ലേഅരികിൽ മൊഴിതൻ അഴകായ്..എത്തുകില്ലേമിന്നാമിന്നിപ്പൂവേ മിന്നുന്നുണ്ടെൻ ഉള്ളിൽ.. പൊന്നിൻ മണിപോൽ... നിനവുകൾ നിന്നെ പുൽകാതെ രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു നോവിൻ മുകിൽത്തുണ്ടു മെല്ലെ...നെഞ്ചിൻ കൂട്ടിൽ കനലും.. തന്നിട്ടെങ്ങോ മാഞ്ഞു കണ്ണീർമഴയായ് വീണോർമ്മകൾ... അമ്മമനം പോലെ...മലയാളം വരികൾ:രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നുനോവിൻ മുകിൽത്തുണ്ടു മെല്ലെ (2)വേനലാവുമെൻ.. തീരാവഴികളിൽ കുളിരിളം തെന്നലായ് സ്നേഹമാം ചന്ദനം മനസ്സിൻ ഇലയിൽ... തന്നതല്ലേ..മിഴിയിൽ കനവിൻ ഇതളായ്.. കാത്തതല്ലേഒന്നാമടിയിൽ ചായാൻ വന്നാപാദം പുൽകാൻ.. ഉള്ളിന്നുള്ളിൽ.. പാറുന്നോരോ.. മോഹം തുമ്പികളായ്രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു നോവിൻ മുകിൽത്തുണ്ടു മെല്ലെ.. പാതി പാടി നീ കാണാതെവിടെയോ.. അലയുമീ നേരവും.. ഇടറുമീ മിഴികളിൽവെറുതേ ഈറൻ നീർന്നതല്ലേഅരികിൽ മൊഴിതൻ അഴകായ്..എത്തുകില്ലേമിന്നാമിന്നിപ്പൂവേ മിന്നുന്നുണ്ടെൻ ഉള്ളിൽ.. പൊന്നിൻ മണിപോൽ... നിനവുകൾ നിന്നെ പുൽകാതെ രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു നോവിൻ മുകിൽത്തുണ്ടു മെല്ലെ...നെഞ്ചിൻ കൂട്ടിൽ കനലും.. തന്നിട്ടെങ്ങോ മാഞ്ഞു കണ്ണീർമഴയായ് വീണോർമ്മകൾ... അമ്മമനം പോലെ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nellikka Malayalam MovieView Movie Album →2015മരണമില്ലാത്ത മറവിയില്ലാത്തNellikka Malayalam Movie • UnavailableNellikka Malayalam MovieUnavailableRead Lyrics →2015
രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നുനോവിൻ മുകിൽത്തുണ്ടു മെല്ലെ (2)വേനലാവുമെൻ.. തീരാവഴികളിൽ കുളിരിളം തെന്നലായ് സ്നേഹമാം ചന്ദനം മനസ്സിൻ ഇലയിൽ... തന്നതല്ലേ..മിഴിയിൽ കനവിൻ ഇതളായ്.. കാത്തതല്ലേഒന്നാമടിയിൽ ചായാൻ വന്നാപാദം പുൽകാൻ.. ഉള്ളിന്നുള്ളിൽ.. പാറുന്നോരോ.. മോഹം തുമ്പികളായ്രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു നോവിൻ മുകിൽത്തുണ്ടു മെല്ലെ.. പാതി പാടി നീ കാണാതെവിടെയോ.. അലയുമീ നേരവും.. ഇടറുമീ മിഴികളിൽവെറുതേ ഈറൻ നീർന്നതല്ലേഅരികിൽ മൊഴിതൻ അഴകായ്..എത്തുകില്ലേമിന്നാമിന്നിപ്പൂവേ മിന്നുന്നുണ്ടെൻ ഉള്ളിൽ.. പൊന്നിൻ മണിപോൽ... നിനവുകൾ നിന്നെ പുൽകാതെ രാവിൻ നിഴലോരം.. പെയ്യാൻ മുതിരുന്നു നോവിൻ മുകിൽത്തുണ്ടു മെല്ലെ...നെഞ്ചിൻ കൂട്ടിൽ കനലും.. തന്നിട്ടെങ്ങോ മാഞ്ഞു കണ്ണീർമഴയായ് വീണോർമ്മകൾ... അമ്മമനം പോലെ...