HomeNeeraliനീരാളി പിടുത്തംMalayalam Lyricsനീരാളി പിടുത്തം Lyrics2018Movie / AlbumNeeraliSinger(s)Vijay YesudasMusic DirectorStephan DevassyLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareധൂമകേതുവോ കാളമേഘമോ വാനിതിൽ കാലസർപ്പമോ കാട്ടുവള്ളിയോ പാതയിൽ വരാനിരിപ്പതെന്തെടോ .. വരും വരായ്കയേതെടോ .. അതിഗൂഢമീ ലോകം... നിഗൂഢമാം യോഗം.. അവിടെ ഇവിടെ അറിയാ പതനം അജ്ഞാത ഭാവിതൻ സാഗരം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം ഓ ..ഓഹോ ..ഓ...ഉം ... ഒരു പ്രളയവേഗമോ വരുമശനി പാതമോ മതി കഥകളെ തിരുത്തിടാൻ ചതി വഴി വിലങ്ങിയാൽ വിധി വല കുരുങ്ങിയാൽ മതി ചിരികളെ കെടുത്തിടാൻ... ജനിമൃതി കടക്കരെ കാവലരുളുവാൻ മരു മണലിടങ്ങളിൽ കാനലാകുവാൻ തണലായൊരാളാരോ ..തുണയായൊരാളാരോ നിഴലോ നിനവോ അറിയാ കരമോ അതീതനാകുമാ ദൈവമോ നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തംമലയാളം വരികൾ:ധൂമകേതുവോ കാളമേഘമോ വാനിതിൽ കാലസർപ്പമോ കാട്ടുവള്ളിയോ പാതയിൽ വരാനിരിപ്പതെന്തെടോ .. വരും വരായ്കയേതെടോ .. അതിഗൂഢമീ ലോകം... നിഗൂഢമാം യോഗം.. അവിടെ ഇവിടെ അറിയാ പതനം അജ്ഞാത ഭാവിതൻ സാഗരം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം ഓ ..ഓഹോ ..ഓ...ഉം ... ഒരു പ്രളയവേഗമോ വരുമശനി പാതമോ മതി കഥകളെ തിരുത്തിടാൻ ചതി വഴി വിലങ്ങിയാൽ വിധി വല കുരുങ്ങിയാൽ മതി ചിരികളെ കെടുത്തിടാൻ... ജനിമൃതി കടക്കരെ കാവലരുളുവാൻ മരു മണലിടങ്ങളിൽ കാനലാകുവാൻ തണലായൊരാളാരോ ..തുണയായൊരാളാരോ നിഴലോ നിനവോ അറിയാ കരമോ അതീതനാകുമാ ദൈവമോ നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NeeraliView Movie Album →2018നീരാളി റീലോഡഡ്Neerali • Sreeraj Sahajan,TojanNeeraliSreeraj Sahajan,TojanRead Lyrics →2018
ധൂമകേതുവോ കാളമേഘമോ വാനിതിൽ കാലസർപ്പമോ കാട്ടുവള്ളിയോ പാതയിൽ വരാനിരിപ്പതെന്തെടോ .. വരും വരായ്കയേതെടോ .. അതിഗൂഢമീ ലോകം... നിഗൂഢമാം യോഗം.. അവിടെ ഇവിടെ അറിയാ പതനം അജ്ഞാത ഭാവിതൻ സാഗരം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം ഓ ..ഓഹോ ..ഓ...ഉം ... ഒരു പ്രളയവേഗമോ വരുമശനി പാതമോ മതി കഥകളെ തിരുത്തിടാൻ ചതി വഴി വിലങ്ങിയാൽ വിധി വല കുരുങ്ങിയാൽ മതി ചിരികളെ കെടുത്തിടാൻ... ജനിമൃതി കടക്കരെ കാവലരുളുവാൻ മരു മണലിടങ്ങളിൽ കാനലാകുവാൻ തണലായൊരാളാരോ ..തുണയായൊരാളാരോ നിഴലോ നിനവോ അറിയാ കരമോ അതീതനാകുമാ ദൈവമോ നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം നീരാളി പിടുത്തം