HomeNeeraliഅഴകെ അഴകേ (F)Malayalam Lyricsഅഴകെ അഴകേ (F) Lyrics2018Movie / AlbumNeeraliSinger(s)Sreya GhoshalMusic DirectorStephan DevassyLyricistP T BinuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ.. മിഴിയെഴുതി നാട്ടുമൈന.. വഴിയകലെ.. നോക്കിനിന്നു... കന്നിനിലാക്കുടിലു മേഞ്ഞേ താമസിക്കാൻ വാ ... പൊന്നുനൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ.... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. ഓ.. നിന്നെക്കാത്തീ കണ്ണും വാടിപ്പോയ് ഓ.. തോണിപ്പാട്ടും കാറ്റുംകൊണ്ടേ പോയ് പുഴയോ നൂലുപോലെയായി.. ആറ്റുവഞ്ചി മാഞ്ഞുപോയ് .. കടവ് വീണ്ടും ശൂന്യമായി കാലമേറെ പോകയായ്... പകരൂ.. നെഞ്ചിലെ നോവുമീ സ്നേഹം പറയൂ.. ജീവനിൽ ആളുമീ മോഹം പ്രണയനാളം നീ .... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. മിഴിയെഴുതി നാട്ടുമൈന.. വഴിയകലെ.. നോക്കിനിന്നു... കന്നിനിലാക്കുടിലു മേഞ്ഞേ താമസിക്കാൻ വാ ... പൊന്നുനൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ.... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. അഴകെ അഴകേ.... Songമലയാളം വരികൾ:അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ.. മിഴിയെഴുതി നാട്ടുമൈന.. വഴിയകലെ.. നോക്കിനിന്നു... കന്നിനിലാക്കുടിലു മേഞ്ഞേ താമസിക്കാൻ വാ ... പൊന്നുനൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ.... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. ഓ.. നിന്നെക്കാത്തീ കണ്ണും വാടിപ്പോയ് ഓ.. തോണിപ്പാട്ടും കാറ്റുംകൊണ്ടേ പോയ് പുഴയോ നൂലുപോലെയായി.. ആറ്റുവഞ്ചി മാഞ്ഞുപോയ് .. കടവ് വീണ്ടും ശൂന്യമായി കാലമേറെ പോകയായ്... പകരൂ.. നെഞ്ചിലെ നോവുമീ സ്നേഹം പറയൂ.. ജീവനിൽ ആളുമീ മോഹം പ്രണയനാളം നീ .... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. മിഴിയെഴുതി നാട്ടുമൈന.. വഴിയകലെ.. നോക്കിനിന്നു... കന്നിനിലാക്കുടിലു മേഞ്ഞേ താമസിക്കാൻ വാ ... പൊന്നുനൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ.... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. അഴകെ അഴകേ.... SongLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NeeraliView Movie Album →2018നീരാളി റീലോഡഡ്Neerali • Sreeraj Sahajan,TojanNeeraliSreeraj Sahajan,TojanRead Lyrics →2018
അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ.. മിഴിയെഴുതി നാട്ടുമൈന.. വഴിയകലെ.. നോക്കിനിന്നു... കന്നിനിലാക്കുടിലു മേഞ്ഞേ താമസിക്കാൻ വാ ... പൊന്നുനൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ.... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. ഓ.. നിന്നെക്കാത്തീ കണ്ണും വാടിപ്പോയ് ഓ.. തോണിപ്പാട്ടും കാറ്റുംകൊണ്ടേ പോയ് പുഴയോ നൂലുപോലെയായി.. ആറ്റുവഞ്ചി മാഞ്ഞുപോയ് .. കടവ് വീണ്ടും ശൂന്യമായി കാലമേറെ പോകയായ്... പകരൂ.. നെഞ്ചിലെ നോവുമീ സ്നേഹം പറയൂ.. ജീവനിൽ ആളുമീ മോഹം പ്രണയനാളം നീ .... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. മിഴിയെഴുതി നാട്ടുമൈന.. വഴിയകലെ.. നോക്കിനിന്നു... കന്നിനിലാക്കുടിലു മേഞ്ഞേ താമസിക്കാൻ വാ ... പൊന്നുനൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ.... അഴകെ അഴകേ ആദ്യമായി അരികെ അരികേ.. കണ്ടതെന്നോ. അഴകെ അഴകേ.... Song