HomeSnehayamunaNeelayamune SnehayamuneMalayalam LyricsNeelayamune Snehayamune LyricsMovie / AlbumSnehayamunaSinger(s)K C Varghese KunnamkulamMusic DirectorK J JoyLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലയമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാൻ ഏകാകിനീ നീ ഒഴുകുന്നു അനുരാഗിണി നീ അലയുന്നൂ(2) (നീലയമുനേ....) എന്റെ മോഹവും എന്റെ ദാഹവും എന്നുമെന്നും നീയല്ലേ(2) നിന്മധുമൊഴിയും നീലമിഴിയും(2) നിൻ മൃദുഹൃദയവും എനിക്കല്ലേ (നീലയമുനേ....) രാഗസരസ്സിലെ എന്റെ മനസ്സിലെ രാജഹംസം നീയല്ലേ (2) പാഴിരുൾ മൂടിയ പാതയില്ലെന്നുടെ(2) പാലൊളി ദീപം നീയല്ലേ (നീലയമുനേ....)മലയാളം വരികൾ:നീലയമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാൻ ഏകാകിനീ നീ ഒഴുകുന്നു അനുരാഗിണി നീ അലയുന്നൂ(2) (നീലയമുനേ....) എന്റെ മോഹവും എന്റെ ദാഹവും എന്നുമെന്നും നീയല്ലേ(2) നിന്മധുമൊഴിയും നീലമിഴിയും(2) നിൻ മൃദുഹൃദയവും എനിക്കല്ലേ (നീലയമുനേ....) രാഗസരസ്സിലെ എന്റെ മനസ്സിലെ രാജഹംസം നീയല്ലേ (2) പാഴിരുൾ മൂടിയ പാതയില്ലെന്നുടെ(2) പാലൊളി ദീപം നീയല്ലേ (നീലയമുനേ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SnehayamunaView Movie Album →SongAayiram ChandrodayangalayiSnehayamuna • P SusheelaSnehayamunaP SusheelaRead Lyrics →Malayalam
നീലയമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാൻ ഏകാകിനീ നീ ഒഴുകുന്നു അനുരാഗിണി നീ അലയുന്നൂ(2) (നീലയമുനേ....) എന്റെ മോഹവും എന്റെ ദാഹവും എന്നുമെന്നും നീയല്ലേ(2) നിന്മധുമൊഴിയും നീലമിഴിയും(2) നിൻ മൃദുഹൃദയവും എനിക്കല്ലേ (നീലയമുനേ....) രാഗസരസ്സിലെ എന്റെ മനസ്സിലെ രാജഹംസം നീയല്ലേ (2) പാഴിരുൾ മൂടിയ പാതയില്ലെന്നുടെ(2) പാലൊളി ദീപം നീയല്ലേ (നീലയമുനേ....)