HomeSnehayamunaAayiram ChandrodayangalayiMalayalam LyricsAayiram Chandrodayangalayi LyricsMovie / AlbumSnehayamunaSinger(s)P SusheelaMusic DirectorK J JoyLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആയിരം ചന്ദ്രോദയങ്ങളായി ആരാധിച്ചീടുമെൻ സങ്കല്പമേ അന്തരാത്മാവിൽ നീ അവതരിച്ചു ആശയിൽ രോമാഞ്ചമങ്കുരിച്ചു (2) (ആയിരം..) ലാളിച്ചു ലാളിച്ചു ഞാൻ ഓമനിക്കുന്ന മോഹത്തിൽ തേൻ തുളുമ്പി വറ്റാത്ത സ്നേഹത്തിൻ പൊന്നിലക്കുമ്പിളിൽ എൻ മനം ഞാൻ വിളമ്പി സൽക്കാരമോടെ സംഗീതമോടെ (2) ഞാനെന്റെ സ്വപ്നത്തിൻ നൈവേദ്യത്താൽ (ആയിരം..) പൂവിട്ടു പൂവിട്ടു ധന്യമുഹൂർത്തങ്ങൾ കാലിൽ ചിലമ്പണിഞ്ഞു ഹർഷാശ്രു തൂകുന്ന ഹൃദ്സ്പന്ദതാളങ്ങൾ വർഷമായ് പെയ്തണഞ്ഞു സമ്മാനമോടെ സ്വാഗതം പാടി (2) ഞാനെന്റെ സ്വപ്നത്തിൻ സൗരഭ്യത്താൽ(ആയിരം..)മലയാളം വരികൾ:ആയിരം ചന്ദ്രോദയങ്ങളായി ആരാധിച്ചീടുമെൻ സങ്കല്പമേ അന്തരാത്മാവിൽ നീ അവതരിച്ചു ആശയിൽ രോമാഞ്ചമങ്കുരിച്ചു (2) (ആയിരം..) ലാളിച്ചു ലാളിച്ചു ഞാൻ ഓമനിക്കുന്ന മോഹത്തിൽ തേൻ തുളുമ്പി വറ്റാത്ത സ്നേഹത്തിൻ പൊന്നിലക്കുമ്പിളിൽ എൻ മനം ഞാൻ വിളമ്പി സൽക്കാരമോടെ സംഗീതമോടെ (2) ഞാനെന്റെ സ്വപ്നത്തിൻ നൈവേദ്യത്താൽ (ആയിരം..) പൂവിട്ടു പൂവിട്ടു ധന്യമുഹൂർത്തങ്ങൾ കാലിൽ ചിലമ്പണിഞ്ഞു ഹർഷാശ്രു തൂകുന്ന ഹൃദ്സ്പന്ദതാളങ്ങൾ വർഷമായ് പെയ്തണഞ്ഞു സമ്മാനമോടെ സ്വാഗതം പാടി (2) ഞാനെന്റെ സ്വപ്നത്തിൻ സൗരഭ്യത്താൽ(ആയിരം..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SnehayamunaView Movie Album →SongNeelayamune SnehayamuneSnehayamuna • K C Varghese KunnamkulamSnehayamunaK C Varghese KunnamkulamRead Lyrics →Malayalam
ആയിരം ചന്ദ്രോദയങ്ങളായി ആരാധിച്ചീടുമെൻ സങ്കല്പമേ അന്തരാത്മാവിൽ നീ അവതരിച്ചു ആശയിൽ രോമാഞ്ചമങ്കുരിച്ചു (2) (ആയിരം..) ലാളിച്ചു ലാളിച്ചു ഞാൻ ഓമനിക്കുന്ന മോഹത്തിൽ തേൻ തുളുമ്പി വറ്റാത്ത സ്നേഹത്തിൻ പൊന്നിലക്കുമ്പിളിൽ എൻ മനം ഞാൻ വിളമ്പി സൽക്കാരമോടെ സംഗീതമോടെ (2) ഞാനെന്റെ സ്വപ്നത്തിൻ നൈവേദ്യത്താൽ (ആയിരം..) പൂവിട്ടു പൂവിട്ടു ധന്യമുഹൂർത്തങ്ങൾ കാലിൽ ചിലമ്പണിഞ്ഞു ഹർഷാശ്രു തൂകുന്ന ഹൃദ്സ്പന്ദതാളങ്ങൾ വർഷമായ് പെയ്തണഞ്ഞു സമ്മാനമോടെ സ്വാഗതം പാടി (2) ഞാനെന്റെ സ്വപ്നത്തിൻ സൗരഭ്യത്താൽ(ആയിരം..)