HomePriestNeelambale Nee VannithaMalayalam LyricsNeelambale Nee Vannitha Lyrics2021Movie / AlbumPriestSinger(s)SujathaMusic DirectorRahul RajLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ ഈ പുലരികളിൽ ഒരു കനവിൽ പടവുകളിൽ നാമിതളുകളിൽ വെയിലെഴുതി ഉണരുകയായ് ഓമൽ പൈതലേ എൻ വാനിൻ തിങ്കളേ നീയോ തന്നിതാ മായികാനന്ദമേ ഈ ഇടവഴിയേ ഒരു ചിറകായ് പല നിനവായ് നാമൊഴുകുകയായ് ചിരിമലതൻ നെറുകവരേ നീയോ വന്നിതാ നെഞ്ചോളം താളമായ് തൂവൽ കൂട്ടിലേ കുഞ്ഞു ചങ്ങാതിയായ് നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെമലയാളം വരികൾ:നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ ഈ പുലരികളിൽ ഒരു കനവിൽ പടവുകളിൽ നാമിതളുകളിൽ വെയിലെഴുതി ഉണരുകയായ് ഓമൽ പൈതലേ എൻ വാനിൻ തിങ്കളേ നീയോ തന്നിതാ മായികാനന്ദമേ ഈ ഇടവഴിയേ ഒരു ചിറകായ് പല നിനവായ് നാമൊഴുകുകയായ് ചിരിമലതൻ നെറുകവരേ നീയോ വന്നിതാ നെഞ്ചോളം താളമായ് തൂവൽ കൂട്ടിലേ കുഞ്ഞു ചങ്ങാതിയായ് നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PriestView Movie Album →2021Shudhar Sthuthikkum VeedePriest • Manoj K J,Judith Ann,Sharath Sugunan,Sanal Levi,Linu Monichan,Greeshma Felix,Annette Xavier,Susana BenPriestManoj K J,Judith Ann,Sharath Sugunan,Sanal Levi,Linu Monichan,Greeshma Felix,Annette Xavier,Susana BenRead Lyrics →2021
നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ ഈ പുലരികളിൽ ഒരു കനവിൽ പടവുകളിൽ നാമിതളുകളിൽ വെയിലെഴുതി ഉണരുകയായ് ഓമൽ പൈതലേ എൻ വാനിൻ തിങ്കളേ നീയോ തന്നിതാ മായികാനന്ദമേ ഈ ഇടവഴിയേ ഒരു ചിറകായ് പല നിനവായ് നാമൊഴുകുകയായ് ചിരിമലതൻ നെറുകവരേ നീയോ വന്നിതാ നെഞ്ചോളം താളമായ് തൂവൽ കൂട്ടിലേ കുഞ്ഞു ചങ്ങാതിയായ് നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ