HomePriestKanne Uyirin Kanneer ManiyeMalayalam LyricsKanne Uyirin Kanneer Maniye Lyrics2021Movie / AlbumPriestSinger(s)Narayani GopanMusic DirectorRahul RajLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണേ ഉയിരിൻ കണ്ണീർമണിയേ കയ്യെത്തും ദൂരെ ഞാനില്ലേ നിന്നെ വെടിയാൻ വയ്യാതകമേ ചെന്തീയായ് മാറിടും താപം ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ... മിടിപ്പായി ശ്വാസമായി ഞാൻ നിറയേ ... ഇരുളാണേ എന്നും തിരിയായ് ... നിഴലായീ ഞാനും ആ ... ആ ... ഉരുകുമെൻ ഉലയിലെ സൗവർണമാണു നീ തണലു നിൻ വഴികളിൽ ഞാൻ കൊണ്ടു രാവെയിൽ കിനാവിൻ മനം മറന്നേ ഇവൾ ചുരന്നേ മനം കെടാതേ നിന്നിൽ നെറുകയിൽ പകരുമീ വാത്സല്യമാരിയായ് പൊരുളിലും ഇരുളിലും നീയെന്റെ മാത്രമേ ചെരാതിൻ തിരി ... കെടാതെ ഇവൾ തരുന്നേ തുണ കിളുന്നേ നിന്നിൽ കണ്ണേ ഉയിരിൻ കണ്ണീർമണിയേ കയ്യെത്തും ദൂരെ ഞാനില്ലേ ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ... മിടിപ്പായി ശ്വാസമായി ഞാൻ നിറയേ ... ഇരുളാണേ എന്നും തിരിയായ് ... നിഴലായീ ഞാനുംമലയാളം വരികൾ:കണ്ണേ ഉയിരിൻ കണ്ണീർമണിയേ കയ്യെത്തും ദൂരെ ഞാനില്ലേ നിന്നെ വെടിയാൻ വയ്യാതകമേ ചെന്തീയായ് മാറിടും താപം ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ... മിടിപ്പായി ശ്വാസമായി ഞാൻ നിറയേ ... ഇരുളാണേ എന്നും തിരിയായ് ... നിഴലായീ ഞാനും ആ ... ആ ... ഉരുകുമെൻ ഉലയിലെ സൗവർണമാണു നീ തണലു നിൻ വഴികളിൽ ഞാൻ കൊണ്ടു രാവെയിൽ കിനാവിൻ മനം മറന്നേ ഇവൾ ചുരന്നേ മനം കെടാതേ നിന്നിൽ നെറുകയിൽ പകരുമീ വാത്സല്യമാരിയായ് പൊരുളിലും ഇരുളിലും നീയെന്റെ മാത്രമേ ചെരാതിൻ തിരി ... കെടാതെ ഇവൾ തരുന്നേ തുണ കിളുന്നേ നിന്നിൽ കണ്ണേ ഉയിരിൻ കണ്ണീർമണിയേ കയ്യെത്തും ദൂരെ ഞാനില്ലേ ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ... മിടിപ്പായി ശ്വാസമായി ഞാൻ നിറയേ ... ഇരുളാണേ എന്നും തിരിയായ് ... നിഴലായീ ഞാനുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PriestView Movie Album →2021Shudhar Sthuthikkum VeedePriest • Manoj K J,Judith Ann,Sharath Sugunan,Sanal Levi,Linu Monichan,Greeshma Felix,Annette Xavier,Susana BenPriestManoj K J,Judith Ann,Sharath Sugunan,Sanal Levi,Linu Monichan,Greeshma Felix,Annette Xavier,Susana BenRead Lyrics →2021
കണ്ണേ ഉയിരിൻ കണ്ണീർമണിയേ കയ്യെത്തും ദൂരെ ഞാനില്ലേ നിന്നെ വെടിയാൻ വയ്യാതകമേ ചെന്തീയായ് മാറിടും താപം ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ... മിടിപ്പായി ശ്വാസമായി ഞാൻ നിറയേ ... ഇരുളാണേ എന്നും തിരിയായ് ... നിഴലായീ ഞാനും ആ ... ആ ... ഉരുകുമെൻ ഉലയിലെ സൗവർണമാണു നീ തണലു നിൻ വഴികളിൽ ഞാൻ കൊണ്ടു രാവെയിൽ കിനാവിൻ മനം മറന്നേ ഇവൾ ചുരന്നേ മനം കെടാതേ നിന്നിൽ നെറുകയിൽ പകരുമീ വാത്സല്യമാരിയായ് പൊരുളിലും ഇരുളിലും നീയെന്റെ മാത്രമേ ചെരാതിൻ തിരി ... കെടാതെ ഇവൾ തരുന്നേ തുണ കിളുന്നേ നിന്നിൽ കണ്ണേ ഉയിരിൻ കണ്ണീർമണിയേ കയ്യെത്തും ദൂരെ ഞാനില്ലേ ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ... മിടിപ്പായി ശ്വാസമായി ഞാൻ നിറയേ ... ഇരുളാണേ എന്നും തിരിയായ് ... നിഴലായീ ഞാനും