HomeNeelakasham Pachakkadal Chuvannabhoomiതാഴ്വാരം രാത്താരംMalayalam Lyricsതാഴ്വാരം രാത്താരം Lyrics2013Movie / AlbumNeelakasham Pachakkadal ChuvannabhoomiSinger(s)Sushin SyamMusic DirectorRex VijayanLyricistVinayak SasikumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴ്വാരം രാത്താരംഉന്മാദം തൂകും നേരംപാരാകെ ചേക്കേറാൻ നീയും ഞാനുംചെമ്മാനം താനേമാരിക്കാറായി മണ്ണിൻ മേലേപെയ്യും കാൽത്താളം താഴ്വാരം രാത്താരംഉന്മാദം തൂകും നേരംപാരാകെ ചേക്കേറാൻ നീയും ഞാനുംസഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തുംഈ ലോകം ഒ ഒ ഓഹോ ഒ ഓഹോ വെയിൽനാളം തേടാൻ നമ്മൾ നമ്മൾ നമ്മൾ കാഹളങ്ങൾ കാതിലാളുംകൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമിവീണ്ടും താരകങ്ങൾ സാഗരങ്ങൾജാലകങ്ങൾ ഗോപുരങ്ങൾപൂവുകൾ മോഹങ്ങൾ ചെമ്മാനം താനേമാരിക്കാറായി മണ്ണിൻ മേലേപെയ്യും കാൽത്താളംകാൽത്താളം കാൽത്താളംസഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തുംഈ ലോകം കാഹളങ്ങൾ കാതിലാളുംകൈത്തടങ്ങൾ ജ്വാലയാകുംഭൂമി ചുവന്ന ഭൂമിവീണ്ടും താരകങ്ങൾ സാഗരങ്ങൾജാലകങ്ങൾ ഗോപുരങ്ങൾപൂവുകൾ മോഹങ്ങൾ (2 )മലയാളം വരികൾ:താഴ്വാരം രാത്താരംഉന്മാദം തൂകും നേരംപാരാകെ ചേക്കേറാൻ നീയും ഞാനുംചെമ്മാനം താനേമാരിക്കാറായി മണ്ണിൻ മേലേപെയ്യും കാൽത്താളം താഴ്വാരം രാത്താരംഉന്മാദം തൂകും നേരംപാരാകെ ചേക്കേറാൻ നീയും ഞാനുംസഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തുംഈ ലോകം ഒ ഒ ഓഹോ ഒ ഓഹോ വെയിൽനാളം തേടാൻ നമ്മൾ നമ്മൾ നമ്മൾ കാഹളങ്ങൾ കാതിലാളുംകൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമിവീണ്ടും താരകങ്ങൾ സാഗരങ്ങൾജാലകങ്ങൾ ഗോപുരങ്ങൾപൂവുകൾ മോഹങ്ങൾ ചെമ്മാനം താനേമാരിക്കാറായി മണ്ണിൻ മേലേപെയ്യും കാൽത്താളംകാൽത്താളം കാൽത്താളംസഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തുംഈ ലോകം കാഹളങ്ങൾ കാതിലാളുംകൈത്തടങ്ങൾ ജ്വാലയാകുംഭൂമി ചുവന്ന ഭൂമിവീണ്ടും താരകങ്ങൾ സാഗരങ്ങൾജാലകങ്ങൾ ഗോപുരങ്ങൾപൂവുകൾ മോഹങ്ങൾ (2 )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Neelakasham Pachakkadal ChuvannabhoomiView Movie Album →2013നീർപളുങ്കുകൾ നിൻ മിഴിയിൽNeelakasham Pachakkadal Chuvannabhoomi • Saju SreenivasNeelakasham Pachakkadal ChuvannabhoomiSaju SreenivasRead Lyrics →2013
താഴ്വാരം രാത്താരംഉന്മാദം തൂകും നേരംപാരാകെ ചേക്കേറാൻ നീയും ഞാനുംചെമ്മാനം താനേമാരിക്കാറായി മണ്ണിൻ മേലേപെയ്യും കാൽത്താളം താഴ്വാരം രാത്താരംഉന്മാദം തൂകും നേരംപാരാകെ ചേക്കേറാൻ നീയും ഞാനുംസഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തുംഈ ലോകം ഒ ഒ ഓഹോ ഒ ഓഹോ വെയിൽനാളം തേടാൻ നമ്മൾ നമ്മൾ നമ്മൾ കാഹളങ്ങൾ കാതിലാളുംകൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമിവീണ്ടും താരകങ്ങൾ സാഗരങ്ങൾജാലകങ്ങൾ ഗോപുരങ്ങൾപൂവുകൾ മോഹങ്ങൾ ചെമ്മാനം താനേമാരിക്കാറായി മണ്ണിൻ മേലേപെയ്യും കാൽത്താളംകാൽത്താളം കാൽത്താളംസഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തുംഈ ലോകം കാഹളങ്ങൾ കാതിലാളുംകൈത്തടങ്ങൾ ജ്വാലയാകുംഭൂമി ചുവന്ന ഭൂമിവീണ്ടും താരകങ്ങൾ സാഗരങ്ങൾജാലകങ്ങൾ ഗോപുരങ്ങൾപൂവുകൾ മോഹങ്ങൾ (2 )