HomeNeelakasham Pachakkadal Chuvannabhoomiനീലാകാശം അലിവായിMalayalam Lyricsനീലാകാശം അലിവായി Lyrics2013Movie / AlbumNeelakasham Pachakkadal ChuvannabhoomiSinger(s)Rex VijayanMusic DirectorRex VijayanLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലാകാശം അലിവായി നീളേമനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേഏതേതോ മേഘം പോലെഅലയുന്നു മോഹം തേടി മായാവലയം നിറങ്ങളാൽ നിൽക്കുമീകാലം മൗനമായി തന നന്നാ നാ നാനേനാനേ നാനേ നാനേ നാ നാ തന നന്നാ നാ നാനേനാനേ നാനേ നാനേ നാ നാ മായാതെ മുന്നിൽ നിൽക്കും നീയോകാണാതെ നിന്നിൽ മിന്നും ഞാനോപാടുന്നേ നെഞ്ചിൽ തട്ടും ആരോആടുന്നേ താളം തേടി ഞാനോ ഞാനോ നീലാകാശം അലിവായി നീളേമനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേഞാൻ ദൂരേ ദൂരേ മായാതെ മുന്നിൽ നിൽക്കും നീയോകാണാതെ നിന്നിൽ മിന്നും ഞാനോപാടുന്നേ നെഞ്ചിൽ തട്ടും ആരോആടുന്നേ താളം തേടി ഞാനോഞാനോമലയാളം വരികൾ:നീലാകാശം അലിവായി നീളേമനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേഏതേതോ മേഘം പോലെഅലയുന്നു മോഹം തേടി മായാവലയം നിറങ്ങളാൽ നിൽക്കുമീകാലം മൗനമായി തന നന്നാ നാ നാനേനാനേ നാനേ നാനേ നാ നാ തന നന്നാ നാ നാനേനാനേ നാനേ നാനേ നാ നാ മായാതെ മുന്നിൽ നിൽക്കും നീയോകാണാതെ നിന്നിൽ മിന്നും ഞാനോപാടുന്നേ നെഞ്ചിൽ തട്ടും ആരോആടുന്നേ താളം തേടി ഞാനോ ഞാനോ നീലാകാശം അലിവായി നീളേമനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേഞാൻ ദൂരേ ദൂരേ മായാതെ മുന്നിൽ നിൽക്കും നീയോകാണാതെ നിന്നിൽ മിന്നും ഞാനോപാടുന്നേ നെഞ്ചിൽ തട്ടും ആരോആടുന്നേ താളം തേടി ഞാനോഞാനോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Neelakasham Pachakkadal ChuvannabhoomiView Movie Album →2013നീർപളുങ്കുകൾ നിൻ മിഴിയിൽNeelakasham Pachakkadal Chuvannabhoomi • Saju SreenivasNeelakasham Pachakkadal ChuvannabhoomiSaju SreenivasRead Lyrics →2013
നീലാകാശം അലിവായി നീളേമനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേഏതേതോ മേഘം പോലെഅലയുന്നു മോഹം തേടി മായാവലയം നിറങ്ങളാൽ നിൽക്കുമീകാലം മൗനമായി തന നന്നാ നാ നാനേനാനേ നാനേ നാനേ നാ നാ തന നന്നാ നാ നാനേനാനേ നാനേ നാനേ നാ നാ മായാതെ മുന്നിൽ നിൽക്കും നീയോകാണാതെ നിന്നിൽ മിന്നും ഞാനോപാടുന്നേ നെഞ്ചിൽ തട്ടും ആരോആടുന്നേ താളം തേടി ഞാനോ ഞാനോ നീലാകാശം അലിവായി നീളേമനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേഞാൻ ദൂരേ ദൂരേ മായാതെ മുന്നിൽ നിൽക്കും നീയോകാണാതെ നിന്നിൽ മിന്നും ഞാനോപാടുന്നേ നെഞ്ചിൽ തട്ടും ആരോആടുന്നേ താളം തേടി ഞാനോഞാനോ