HomeNayaru Pidicha Pulivaalu Malayalam Movieഹാലു പിടിച്ചൊരുMalayalam Lyricsഹാലു പിടിച്ചൊരു LyricsMovie / AlbumNayaru Pidicha Pulivaalu Malayalam MovieSinger(s)MehboobMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹാലു പിടിച്ചൊരു പുലിയച്ചൻ പുലി വാലു പിടിച്ചൊരു നായരച്ചൻ നടുവിലു നട്ടം തിരിഞ്ഞു നമ്മളു ഹലാക്കിലായീ ചങ്ങാതി (2) (ഹാലു പിടിച്ചൊരു . . .) ചുറ്റണു ചീറ്റണു പുലിയച്ചൻ ആ ചീറി നിൽക്കണു നായരച്ചൻ (2) തെക്കു വടക്കു കൂട്ടിൽ നടന്നൊരു മുക്കിലിരിക്കണു പുലിയച്ചൻ ഒരു മുക്കിലിരിക്കണു പുലിയച്ചൻ (ഹാലു പിടിച്ചൊരു . . ) കാട്ടിൽ നടന്നൊരു പുലിയച്ചൻ തൻ വീട്ടിലിരുന്നൊരു നായരച്ചൻ (2) അരികിൽ ചെന്നാൽ നമ്മളെ ബിരിയാണിയാക്കും പുലിയച്ചൻ ബിരിയാണിയാക്കും പുലിയച്ചൻ (ഹാലു പിടിച്ചൊരു... ) പാഞ്ഞു നടക്കുണു പുലിയച്ചൻ തൻ പല്ലിളിക്കണു പുലിയച്ചൻ (2) എല്ലാ ഗതിയും മുട്ടി പോയാൽ പുല്ലു തിന്നുക പുലിയച്ചോ ഇത് നല്ലതല്ലാ നായരച്ചോ (ഹാലു പിടിച്ചൊരു . . . ) നായരെ തിന്നും നരിയച്ചൻ - ഈ നരിയെ തിന്നും നായരച്ചൻ നരിയേം നായരേം ഒന്നിച്ചു തിന്നും നാവു വളർന്നോരമ്മച്ചീ (2) തൻ നാവു വളർന്നോരമ്മച്ചീ (ഹാലു പിടിച്ചൊരു . . )മലയാളം വരികൾ:ഹാലു പിടിച്ചൊരു പുലിയച്ചൻ പുലി വാലു പിടിച്ചൊരു നായരച്ചൻ നടുവിലു നട്ടം തിരിഞ്ഞു നമ്മളു ഹലാക്കിലായീ ചങ്ങാതി (2) (ഹാലു പിടിച്ചൊരു . . .) ചുറ്റണു ചീറ്റണു പുലിയച്ചൻ ആ ചീറി നിൽക്കണു നായരച്ചൻ (2) തെക്കു വടക്കു കൂട്ടിൽ നടന്നൊരു മുക്കിലിരിക്കണു പുലിയച്ചൻ ഒരു മുക്കിലിരിക്കണു പുലിയച്ചൻ (ഹാലു പിടിച്ചൊരു . . ) കാട്ടിൽ നടന്നൊരു പുലിയച്ചൻ തൻ വീട്ടിലിരുന്നൊരു നായരച്ചൻ (2) അരികിൽ ചെന്നാൽ നമ്മളെ ബിരിയാണിയാക്കും പുലിയച്ചൻ ബിരിയാണിയാക്കും പുലിയച്ചൻ (ഹാലു പിടിച്ചൊരു... ) പാഞ്ഞു നടക്കുണു പുലിയച്ചൻ തൻ പല്ലിളിക്കണു പുലിയച്ചൻ (2) എല്ലാ ഗതിയും മുട്ടി പോയാൽ പുല്ലു തിന്നുക പുലിയച്ചോ ഇത് നല്ലതല്ലാ നായരച്ചോ (ഹാലു പിടിച്ചൊരു . . . ) നായരെ തിന്നും നരിയച്ചൻ - ഈ നരിയെ തിന്നും നായരച്ചൻ നരിയേം നായരേം ഒന്നിച്ചു തിന്നും നാവു വളർന്നോരമ്മച്ചീ (2) തൻ നാവു വളർന്നോരമ്മച്ചീ (ഹാലു പിടിച്ചൊരു . . )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nayaru Pidicha Pulivaalu Malayalam MovieView Movie Album →Songഇനിയെന്നു കാണുമെൻNayaru Pidicha Pulivaalu Malayalam Movie • P LeelaNayaru Pidicha Pulivaalu Malayalam MovieP LeelaRead Lyrics →Malayalam
ഹാലു പിടിച്ചൊരു പുലിയച്ചൻ പുലി വാലു പിടിച്ചൊരു നായരച്ചൻ നടുവിലു നട്ടം തിരിഞ്ഞു നമ്മളു ഹലാക്കിലായീ ചങ്ങാതി (2) (ഹാലു പിടിച്ചൊരു . . .) ചുറ്റണു ചീറ്റണു പുലിയച്ചൻ ആ ചീറി നിൽക്കണു നായരച്ചൻ (2) തെക്കു വടക്കു കൂട്ടിൽ നടന്നൊരു മുക്കിലിരിക്കണു പുലിയച്ചൻ ഒരു മുക്കിലിരിക്കണു പുലിയച്ചൻ (ഹാലു പിടിച്ചൊരു . . ) കാട്ടിൽ നടന്നൊരു പുലിയച്ചൻ തൻ വീട്ടിലിരുന്നൊരു നായരച്ചൻ (2) അരികിൽ ചെന്നാൽ നമ്മളെ ബിരിയാണിയാക്കും പുലിയച്ചൻ ബിരിയാണിയാക്കും പുലിയച്ചൻ (ഹാലു പിടിച്ചൊരു... ) പാഞ്ഞു നടക്കുണു പുലിയച്ചൻ തൻ പല്ലിളിക്കണു പുലിയച്ചൻ (2) എല്ലാ ഗതിയും മുട്ടി പോയാൽ പുല്ലു തിന്നുക പുലിയച്ചോ ഇത് നല്ലതല്ലാ നായരച്ചോ (ഹാലു പിടിച്ചൊരു . . . ) നായരെ തിന്നും നരിയച്ചൻ - ഈ നരിയെ തിന്നും നായരച്ചൻ നരിയേം നായരേം ഒന്നിച്ചു തിന്നും നാവു വളർന്നോരമ്മച്ചീ (2) തൻ നാവു വളർന്നോരമ്മച്ചീ (ഹാലു പിടിച്ചൊരു . . )