HomeNayaru Pidicha Pulivaalu Malayalam Movieകാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴംMalayalam Lyricsകാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം LyricsMovie / AlbumNayaru Pidicha Pulivaalu Malayalam MovieSinger(s)MehboobMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം ആ..ആ.. കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോകും അയ്യോ കാക്കച്ചി കൊത്തിപ്പോകും നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാൽ പോകും - നിന്റെ നോട്ടം തെറ്റിയാൽ പോകും നട്ടു നനച്ചു വളർത്തിയ പൂച്ചെടി ആ..ആ.. നട്ടു നനച്ചു വളർത്തിയ പൂച്ചെടി മുട്ടനാടെത്തിത്തിന്നും - അയ്യോ മുട്ടനാടെത്തിത്തിന്നും കൂട്ടിനുള്ളിലെ കോഴിക്കുഞ്ഞിനെ കാട്ടുകുറുക്കൻ കക്കും - ഒരു കാട്ടുകുറുക്കൻ കക്കും (കാത്തു സൂക്ഷിച്ചൊരു...) കാച്ചിക്കുറുക്കിയ മോഹത്തിൻ പാല് മോഹത്തിൻ പാല് . . . . കാച്ചിക്കുറുക്കിയ മോഹത്തിൻ പാല് പൂച്ച കുടിച്ചു പോകും - കരിം പൂച്ച കുടിച്ചു പോകും പത്തിരി ചുട്ടു പരത്തിമ്മ വെച്ചത് കട്ടുറുമ്പു കക്കും - ഒരു കട്ടുറുമ്പു കക്കും കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോകും അയ്യോ കാക്കച്ചി കൊത്തിപ്പോകും നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാൽ പോകും - നിന്റെ നോട്ടം തെറ്റിയാൽ പോകുംമലയാളം വരികൾ:കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം ആ..ആ.. കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോകും അയ്യോ കാക്കച്ചി കൊത്തിപ്പോകും നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാൽ പോകും - നിന്റെ നോട്ടം തെറ്റിയാൽ പോകും നട്ടു നനച്ചു വളർത്തിയ പൂച്ചെടി ആ..ആ.. നട്ടു നനച്ചു വളർത്തിയ പൂച്ചെടി മുട്ടനാടെത്തിത്തിന്നും - അയ്യോ മുട്ടനാടെത്തിത്തിന്നും കൂട്ടിനുള്ളിലെ കോഴിക്കുഞ്ഞിനെ കാട്ടുകുറുക്കൻ കക്കും - ഒരു കാട്ടുകുറുക്കൻ കക്കും (കാത്തു സൂക്ഷിച്ചൊരു...) കാച്ചിക്കുറുക്കിയ മോഹത്തിൻ പാല് മോഹത്തിൻ പാല് . . . . കാച്ചിക്കുറുക്കിയ മോഹത്തിൻ പാല് പൂച്ച കുടിച്ചു പോകും - കരിം പൂച്ച കുടിച്ചു പോകും പത്തിരി ചുട്ടു പരത്തിമ്മ വെച്ചത് കട്ടുറുമ്പു കക്കും - ഒരു കട്ടുറുമ്പു കക്കും കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോകും അയ്യോ കാക്കച്ചി കൊത്തിപ്പോകും നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാൽ പോകും - നിന്റെ നോട്ടം തെറ്റിയാൽ പോകുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nayaru Pidicha Pulivaalu Malayalam MovieView Movie Album →Songഇനിയെന്നു കാണുമെൻNayaru Pidicha Pulivaalu Malayalam Movie • P LeelaNayaru Pidicha Pulivaalu Malayalam MovieP LeelaRead Lyrics →Malayalam
കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം ആ..ആ.. കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോകും അയ്യോ കാക്കച്ചി കൊത്തിപ്പോകും നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാൽ പോകും - നിന്റെ നോട്ടം തെറ്റിയാൽ പോകും നട്ടു നനച്ചു വളർത്തിയ പൂച്ചെടി ആ..ആ.. നട്ടു നനച്ചു വളർത്തിയ പൂച്ചെടി മുട്ടനാടെത്തിത്തിന്നും - അയ്യോ മുട്ടനാടെത്തിത്തിന്നും കൂട്ടിനുള്ളിലെ കോഴിക്കുഞ്ഞിനെ കാട്ടുകുറുക്കൻ കക്കും - ഒരു കാട്ടുകുറുക്കൻ കക്കും (കാത്തു സൂക്ഷിച്ചൊരു...) കാച്ചിക്കുറുക്കിയ മോഹത്തിൻ പാല് മോഹത്തിൻ പാല് . . . . കാച്ചിക്കുറുക്കിയ മോഹത്തിൻ പാല് പൂച്ച കുടിച്ചു പോകും - കരിം പൂച്ച കുടിച്ചു പോകും പത്തിരി ചുട്ടു പരത്തിമ്മ വെച്ചത് കട്ടുറുമ്പു കക്കും - ഒരു കട്ടുറുമ്പു കക്കും കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോകും അയ്യോ കാക്കച്ചി കൊത്തിപ്പോകും നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാൽ പോകും - നിന്റെ നോട്ടം തെറ്റിയാൽ പോകും